അവന്തിക ചിരിച്ചു ജോൺ 2 ഗ്ലാസ് എടുത്തു അതിലേക്ക് champagen ഒഴിച്ച് ഒന്നു അവൾക് നീട്ടി ശേഷം അവള് വാങ്ങിച്ചു അയാളുടെ ഗ്ലാസിൽ മുട്ടിച്ച ശേഷം അവള് അതു സിപ് ചെയ്തു.
ശേഷം അയാള് അവള് ഇരിക്കുന്ന സ്ഥലത്ത് വന്നു നിന്നു ശേഷം അയാള് എവിടിരുന്ന് ടൈപ്പ് റൈറ്റർ ചുണ്ടി പറഞ്ഞു
ജോൺ: എനിക്ക് ഇത് ഉപയോഗിക്കാം അറിയില്ല എന്ന് പറയരുത്
അവന്തിക ഒരു പുച്ഛചിരി ചിരിച്ചു ശേഷം അയാള് അവളോട് പറഞ്ഞു
ജോൺ: ഞാൻ എൻ്റെ എൻ്റെ ഒറ്റ കൈ കൊണ്ട് അതിൽ ടൈപ്പ് ചെയ്ത് കാണിക്കട്ടെ
അവന്തിക: ചെയ്തു കാണിക്കൂ
അയാള് അപ്പോള് അവളുടെ അടുത്തേക്ക് നീങ്ങി നിന്നു ടൈപ്പ് ചെയ്യാൻ തുടങ്ങി അവള് പക്ഷേ അയാളുടെ അടുത്ത് നിന്ന് നീങ്ങി ഇല്ല.
ജോൺ പക്ഷേ ആ ടൈപ്പ് റൈറ്ററിൽ എഴുതിയത് “john love’s avanthika” എന്നാണ്.
അവള് അതുകണ്ട് പെട്ടെന്ന് എഴുന്നേറ്റ് അവള് അയാളെ നോക്കി പറഞ്ഞു
അവന്തിക: നിങൾ എന്നെ സ്നേഹിക്കുന്നില്ല അതു വെറുതെ ആണ് നിങ്ങൾക്ക് വേണ്ടത് എൻ്റെ ശരീരം മാത്രം ആണ്
ജോൺ അവളെ നോക്കിക്കൊണ്ട് പറഞ്ഞു
ജോൺ: എനിക്ക് നിന്നെ ഒരു കാര്യം കാണിക്കണം
അയാള് അവൾക് നേരെ കൈ നീട്ടി അവള് വിറച്ചുകൊണ്ടായ അയാളുടെ കയ്യിൽ പിടിച്ചു കൊണ്ട് അയാളുടെ കൂടെ പോയ്.
ജോൺ അവളുടെ വയറിൽ കൈ വെച്ച് അവളെ ചേർത്ത് നിർത്തിക്കൊണ്ട് ലിഫ്റ്റിൽ കയറി പക്ഷേ അവന്തിക ഇതിനൊന്നും എതിർക്കാൻ നിന്നില്ല.
ഇതേ സമയം വിജയ് അവൻ്റെ പ്രിയപെട്ട ഭാര്യ വരാൻവേണ്ടി അവൻ വീടിനുള്ളിൽ കാത്തിരുന്നു.