ജോൺ: താൻ റെസ്റ്റ് എടുത്തോളൂ 12 മണിക്ക് മുന്നേ താൻ പുറത്തേക്ക് വരണം ഒരു കാഴ്ച കാണിക്കാൻ ഉണ്ട്.
ജോൺ അവിടുന്ന് പോയ ശേഷം അവള് ആകെ ടെൻഷൻ അടിച്ചു അവിടിരുന്നു ടോയ്ലറ്റിൽ പൊയി അവിടെ ഇരുന്ന അവന്തിക പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ടു. അവള് വാതിൽ തുറന്നു മുൻപിൽ അവിടുത്തെ ജോലിക്കാരൻ ആയിരുന്നു.
അയാള്: മാഡം സാർ വിളിക്കുന്നു
അവള് അയാളുടെ കൂടെ അങ്ങോട്ട് ചെന്നു അവിടെ അപ്പോള് ജോൺ ഒരു ട്രാക്ക് സ്യൂട്ടും ഷർട്ടും ഇട്ടു അവിടെ നിൽപ്പുണ്ടായിരുന്നു ശേഷം 2 വൈൻ ഗ്ലാസിൽ അയാള് വൈൻ ഒഴിച്ചു.
ജോൺ: ആഹ് വാ.. വൈകിയില്ല എന്തായാലും
അയാള് ഒരു വൈൻ ഒഴിച്ച ഗ്ലാസ് എടുത്തു അവൾക് കൊടുത്തു.
ജോൺ: ഒരു സ്പെഷ്യൽ ഉണ്ടെന്ന് പറഞ്ഞില്ലേ വേറൊന്നുമല്ല സ്പെഷ്യൽ വ്യൂ
ആണ് ഈ നഗരത്തിൽ ഇവിടെ നിന്നാൽ ആണ് ഏറ്റവും ബെറ്റർ ആയി കാണാൻ കഴിയുന്നത്.
അതു പറഞ്ഞു തീർന്നതും ആകാശത്ത് നിന്നും മേഘം മറ്റൊരു കളർ ആയി മാറി അതിൻ്റെ ഒരു പ്രത്യക ഭംഗി കാണിച്ചു നിൽക്കുന്നു. അവന്തിക അതുകണ്ട് അൽഭുദത്തോടെ നോക്കി നിന്നു.
ജോൺ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു
അവന്തിക അയാളെ നോക്കി
“നിങ്ങള്ക്ക് കിട്ടേണ്ടത് കിട്ടി അല്ലേ”
ജോൺ: അതെന്താ അങ്ങനെ പറഞ്ഞത്
അവന്തിക: നിങൾ പറഞ്ഞ പണം കൊടുത്തു നേടിയില്ലേ
ജോൺ ഒന്ന് ചിരിച്ചുകൊണ്ട്
“ഞാൻ തന്നോടും തൻ്റെ ഭർത്താവിനോടും ഇപ്പോഴും ഇതിന് മുൻപും മോശമായി പെരുമാറിയോ. താൻ ഇവിടെ നിൽക്കുന്നുണ്ട് എങ്കിൽ അതു തൻ്റെയും തൻ്റെ ഭർത്താവിൻ്റെയും ഇഷ്ട പ്രകാരം അല്ലേ.ആരും ഭീഷണിപെടുത്തി അല്ലല്ലോ. പിന്നെ എങ്ങനെ ആണ് ഞാൻ ഇവിടെ വില്ലൻ ആവുന്നത്.”