“അഭി. ….ഉള്ളിൽ ഹോർമോണിന്റെ ചേഞ്ച് കാരണം ഉണ്ടാകുന്നെയാ. …ഇതൊക്കെ നോർമൽ ആണ് ചെക്കാ. ..”…നന്ദന പുതപ്പെടുത്ത് മൂടി, ഗൗരവത്തോടെ പറഞ്ഞു
മുഖത്ത് വിരിഞ്ഞ ചിരിയോടെ അഭി അവൾക്ക് അഭിമുഖമായി തിരിഞ്ഞു….ഒരുവേള അവന്റെ സ്വബോധത്തിനു വിങ്ങലേറ്റു. …ശ്വാസത്തിന്റെ താളത്തിൽ ഉയർന്നുതാഴുന്ന അവളുടെ മാറിടങ്ങൾ കണ്ട് അവന്റെ ശരീരത്തിലെ ഓരോ അണുവിലും അടക്കാൻ കഴിയാതെ വികാരങ്ങൾ നിമിഷങ്ങൾക്കൊണ്ട് നിറഞ്ഞു. …
ഉള്ളിലൊരു ചെന്നായയുടെ മുരൾച്ച അവൻ വ്യക്തമായി കേട്ടു. …എന്നിൽ ഒരു ഇരുട്ട് ഉണ്ടായിരുന്നു. …ഞാനതിലേക്ക് ഇഴുകി ചേർന്നു. … എന്നിലൊരു അരക്കൻ ഉറങ്ങികിടന്നിരുന്നു, ഞാനവനെ ഉണർത്തി….അബോധമനസ്സിന്റെ ഉള്ളറകളിൽ എവിടെയോ ഊടാടി നടക്കുന്ന ഒരു സത്യമായ സത്വം. …
ക്രിസ്റ്റീന ജോസഫിനെ ക്രൂരമായി വധിച്ച അതേ അസുരൻ. …തന്റെ ആത്മാവിലെ രണ്ടാമത്തെ വ്യക്തിത്വം
തുടരും. ..