“സിന്ധൂ… ഞാൻ… എനിക്ക്…”
സുകൂന് ഒന്നും പറയാനില്ല…
“വ്യക്തമായിട്ട് പറ… ഞാനെന്ത് ചെയ്യണം… പോകണേൽ അത് പറയണം… അതിനാ ഞാൻ ഒരുങ്ങി നിൽക്കുന്നത്… അതല്ല ഞാനിവിടെ നിക്കണേൽ അത് പറ… നിൽക്കാനും എനിക്ക് പ്രശ്നമില്ല…
വേഗം പറ… ഞാനിറങ്ങാനൊരുങ്ങിയതാ… “
സിന്ധു ധൃതി കൂട്ടി… അവൾക്കറിയാരുന്നു അവനെന്താണ് പറയുകയെന്ന്,..
“ പോണ്ട… “
സുകുമാരൻ മെല്ല പിറുപിറുത്തു..
“എന്തോന്ന്… ?””..
അവൻ പറഞ്ഞത് കേട്ടെങ്കിലും സിന്ധു ചോദിച്ചു..
“നീ… പോണ്ട…”
അവൾ പ്രതീക്ഷിച്ച മറുപടി..
“ശരി… ഞാൻ പോകുന്നില്ല…
പക്ഷേ, ചില കാര്യങ്ങൾ എനിക്ക് പറയാനുണ്ട്… അതെല്ലാം കേട്ടിട്ട് തീരുമാനിച്ചാ മതി…”
സുകു തലയാട്ടി..
“വിജയേട്ടൻ നിങ്ങളോട് കാര്യങ്ങളല്ലാം പറഞ്ഞല്ലോ…
ഇക്ക ആരാണെന്നും മനസിലായല്ലോ… ഇന്നും ഇക്ക വരും…
വിജയേട്ടന്റെ വീട്ടിലേക്കല്ല,ഇങ്ങോട്ട്… നമ്മുടെ വീട്ടിലേക്ക്…
എന്ത് പറയുന്നു….?”..
സുകു, മിണ്ടാതെ അവളുടെ മുഖത്തേക്കും നോക്കി ഇരുന്നു..
“ പറ… ഇക്ക ഇങ്ങോട്ട് വരുന്നതിൽ നിങ്ങൾക്കെന്തേലും എതിർപ്പുണ്ടോ..?.
ഉണ്ടെങ്കിൽ തുറന്ന് പറഞ്ഞോ… വേറെ വഴി ഞാൻ നോക്കിക്കോളാം… “
“ ഇവിടെ… അമ്മ….”
അത്രയേ സുകു പറഞ്ഞുള്ളൂ… അതിെലല്ലാം ഉണ്ടായിരുന്നു..
“അമ്മയുടെ കാര്യമൊക്കെ ഞാൻ നോക്കിക്കോളാം… എനിക്കറിയേണ്ടത് ഇന്ന് രാത്രി ഇക്ക ഇങ്ങോട്ട് വരുന്നതിൽ നിങ്ങൾക്കെന്തേലും എതിർപ്പുണ്ടോന്നാ…”
എന്തോ, അത് ചോദിക്കുമ്പോ സിന്ധൂന്റെ പുതിയ പാന്റീസ് നനയുന്നുണ്ടായിരുന്നു..
“ഇല്ല…”
സുകു മെല്ല പറഞ്ഞു..
“ എന്ത്… ?”..