The Visual 2 [Padmarajan]

Posted by

“3 ആഴ്ച കേറാത്തതു കൊണ്ടാണോടി നിനക്കിത്രേം കഴപ്പ്”
ഉറക്കത്തിൽ വഴുതി വീഴുന്നതിനു മുമ്പുള്ള ജോജിയുടെ ചോദ്യം കേട്ട റീന മുഖം ഒരു വശത്തേക്ക് മാറ്റി ഒന്ന് വിങ്ങി. അവനറിയാതെ കണ്ണീർ പൊഴിച്ചു.

പ്രഭാതം !!
കതകിൽ തട്ട് കേട്ടാണ് രണ്ട് പേരും ഉറക്കമുണർന്നത്. രണ്ടിനും നൂല്ബന്ധമില്ല.

“പപ്പാ , പപ്പാ വാതിൽ തുറക്ക്.” ഇളയ മകൾ മിനു വിന്റെ ശബ്ദം

ജോജി നിലത്തു കിടന്ന മുണ്ടു എടുത്തുടുത്തു കൊണ്ട് വാതിൽ തുറക്കാൻ പോയി. റീന പുതപ്പെടുത്തു ശരീരം മുഴുവൻ മറച്ചു കൊണ്ട് വാതിലിലേക്ക് നോക്കി.

പപ്പാ , എസ്‌ഐ സുരേഷ് അങ്കിളും രണ്ടു പോലീസുകാരും വന്നിരിക്കുന്നു.

ഇത്രേം രാവിലെയോ ജോജി ഓർത്തു, ക്ളോക്കിൽ നോക്കി. സമയം എട്ടര കഴിഞ്ഞിരിക്കുന്നു. എന്നാൽ പോലും ഇത് പതിവില്ലാതെ ഒരു വിസിറ്റ് ആണ്.

സുരേഷ് കേളകം സ്റ്റേഷനിൽ എസ്‌ഐ ആയി വന്നിട്ട് 6 മാസം ആയി. ജോജിയുമായി നല്ല ബന്ധമാണ്. വീട്ടിൽ രണ്ടു മൂന്നു തവണ വന്ന് പാർട്ടി കൂടിയിട്ടുണ്ട്. കേസന്വേഷണത്തിൽ ഒന്നും വലിയ താല്പര്യമില്ലാത്ത ഒരാൾ. സ്പോർട്സ് കോട്ടയിൽ എസ്‌ഐ ആയതാണ്. കേസുകൾ കൂടുതലും കൂടുതലും എഎസ്ഐ മാരും മറ്റു പോലീസുകാരും കൂടി ആണ് കൈകാര്യം ചെയ്യുന്നതെന്നു റൂമർ ഉണ്ട്.

ഹാളിലേക്ക് എത്തി നോക്കിയ ജോജി മറ്റു രണ്ടു പൊലീസുകാരെ കണ്ടു. അതിൽ ഒന്ന് സഹജീവൻ ആണ്. ജോജിയുമായി പലതവണ സുലൈമാനിക്കയുടെ കടയിൽ വെച്ചും കവലയിൽ വെച്ചും വാക്കുകൾ കൊണ്ട് ഉരസിയിട്ടുള്ള കോൺസ്റ്റബിൾ സഹജീവൻ. സുരേഷ് വന്ന സമയം തന്നെ ആണ് അയാളും കേളകം പോലീസ് സ്റ്റേഷനിൽ എത്തിയത്. ഹെഡ്കോൺസ്റ്റബിൾ മാധവൻ ആയിരുന്നു മൂന്നാമത്തെ പോലീസുകാരൻ. വര്ഷങ്ങളായി ജോജിക്ക് പരിചയമുള്ള റിട്ടയർ ആകാൻ കുറച്ചു നാൾ മാത്രം ബാക്കി ഉള്ള ഹെഡ് മാധവേട്ടൻ.

Leave a Reply

Your email address will not be published. Required fields are marked *