കൂട്ടുകാരനെ മയക്കി അമ്മയെ വഴക്കി 2 [കുഞ്ഞുട്ടൻ]

Posted by

രെമ്യ ചേച്ചി : ആ നീ വന്നോ

ഞാൻ : എന്നാ പോവാം

രെമ്യ ചേച്ചി : അയ്യോ ഞാൻ വെറുതെ പറഞ്ഞതാ സർ പോവല്ലെ

ഞാൻ : രാജിവേട്ടൻ വന്നിലെ

രെമ്യ ചേച്ചി : ഇല്ലടാ ഇന്ന് എങ്ങോട്ടോ പോകാൻ ഉണ്ട് അതോണ്ട് വൈകും എന്ന് പറഞ്ഞു… ചിലപ്പോൾ വരില്ലെന്നും

ഞാൻ : അഹ് കണ്ണൻ എവിടെ…

രെമ്യ ചേച്ചി : അവൻ അപ്പുറത്തുണ്ട് ടീവി കാണാ

ഞാൻ : എവിടെ എവിടെ

രെമ്യ ചേച്ചി : ആര് നിന്റെ അച്ഛനോ

ഞാൻ : തെ ചേച്ചി കളിക്കലെ… ഞാൻ പോകുവെ

രെമ്യ ചേച്ചി : അയ്യോ സോറി… എന്ത് എവിടെ എന്ന്

ഞാൻ : ഏണി എവിടെ ഹോൾഡർ ശെരി ആകണ്ടെ…

രെമ്യ ചേച്ചി : ഓ അത്

ഞാൻ : ചേച്ചി പിന്നെ എന്ത് വിചാരിച്ചു ചേച്ചിടെ ചന്തം കാണാൻ വന്നതാണെന്നോ… വേഗം കൊണ്ട് വാ എനിക്ക് വീട്ടി പോയി പണി ഒരുപാട് ഉണ്ട്

രെമ്യ ചേച്ചി : അതെന്താടാ അങ്ങനെ എന്നെ കാണാൻ കൊള്ളിലെ… ഒരു പണിക്കാരൻ

ഞാൻ : കൊള്ളവെയ് രശ്മി നായർ മാറി നിക്കും

രെമ്യ ചേച്ചി : അത് ആരാടാ സിനിമ നടി ആണോ… അത്രെയും ഉണ്ടോ ഞാൻ…

ഞാൻ : അതെ വലിയ സിനിമ ആയോണ്ട് തിയേറ്ററിൽ ഇറങ്ങാറില്ല

രെമ്യ ചേച്ചി : ഏഹ്ഹ്

ഞാൻ : അയ്യോ ഒന്നുല്ല ചേച്ചി പോയി ഏണി കൊണ്ട് വന്നെ

രെമ്യ ചേച്ചി : താ വരുന്നു

 

ചേച്ചി ഏണി എടുക്കാൻ തിരിഞ്ഞപ്പോൾ അവളുടെ ആ ഉരുളി കുലുക്കി ഉള്ള പോക്ക് നോക്കി ഞാൻ നിന്നു. ചേച്ചി ഏണിയുമായി വന്നു ചേച്ചി ഒരു പച്ച സാരിയും അതിനു മാച്ചിങ് ആയ ബ്ലൗസ് ആണ് ഇട്ടേക്കുന്നത് ബ്ലാക്ക് കളർ നെയിൽ പോളിഷ് ആണ് ഇട്ടേക്കുന്നത്

 

ഞാൻ : ചേച്ചി ഏണി പിടിച്ചു നിക്കോ… ഞാൻ കേറി ശെരിയാകാം

Leave a Reply

Your email address will not be published. Required fields are marked *