പെട്ടന്ന് എബി : മമ്മി…..
അവള് ഒന്ന് ഞെട്ടി “എന്താടാ”
എബി : വൈഫൈ വർക് ആകുന്നില്ല
ആനി: അതിനു എനിക്ക് എന്തോ ചെയ്യാൻ പറ്റും
എബി: അത് നോക്കാൻ ആളെ വിളിക്ക്
ആനി: ഈ നേരത്തോ നാളെ എങ്ങനും ആട്ടെ
എബി: പറ്റില്ല എനിക്ക് 8 മണിക്ക് കളി ഉള്ളതാ ഇത് ഇപ്പൊ നന്നക്കിയേ പറ്റൂ
അവൻ ദേഷ്യം പിടിച്ചു
ആനി : നീ എങ്ങനെ വാശി പിടിക്കല്ലെ എബി ഇത് വെച്ച ആളുടെ നമ്പർ പോലും ഇല്ല പിന്നെ ഇപ്പൊ വിളിച്ചാൽ അവരൊന്നും വേരില്ല
എബി :ഉടനെ കൈ ചുരുട്ടി ചുമറിനിട്ട് ഇടിച്ചു
ആനി: നിനക്ക് എന്താടാ വട്ട് ആണോ
ഉടനെ ഞാൻ കേറി പറഞ്ഞു ബ്രോ ഞാൻ നോക്കാം ഇൻ്റെ വീട്ടിലും വൈഫൈ ഉണ്ട് എനിക്ക് ഇതിൻ്റെ അത്യാവശ്യം പരിപാടി ഒക്കെ അറിയാം
എബി: ചേട്ടാ പെട്ട് വന്നു ഒന്ന് നോക്കാമോ
വാ ഞങൾ മുകളിലേക്ക് പോയി അവൻ്റെ മുറിയിൽ കയറി
ഒരു സൈഡിൽ മോത്തോം ബുക്കും മറ്റെ സൈഡില് ഒരു PS5 വും
ഞാൻ വൈഫൈ ടെ കണക്ഷൻ നോക്കി പവർ അടപ്റർ പോയതാണെന്ന് പറഞ്ഞു
എബി: ഓ നാശം ഇനിയെന്ത്ചെയും
ഞാൻ പറഞ്ഞ് വഴി ഉണ്ടാക്കാം എന്ന് പറഞ്ഞു താഴെ ഇറങ്ങി ചെന്ന് ടിവി യുടെ adapter എടുത്തുകൊണ്ട് വന്ന് കണക്ട് ചെയ്തു നോക്കി വൈഫൈ മോഡം ഓൺ ആയി
അവൻ ഉണ്ടനെ എന്നെ കെട്ടിപിടിച്ചു താങ്ക്സ് ബ്രോ
ഞങൾ പിന്നെ game ൻ്റെ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു
എങ്കിൽ ഞാൻ പോട്ടെ എന്ന് പറഞ്ഞു ഞാൻ താഴേക്ക് ഇറങ്ങി ചെന്നു
അപ്പോഴേക്കും അവളുടെ ഹസ്‌ബൻ്റ്
വന്നയിരുന്നു
ജോൺ: എടാ….. കിരണേ
ജോൺ ഓടിവന്നു എന്നെ കെട്ടിപിടിച്ചു
ഞാൻ : ജോൺ ഏട്ടാ ഇത് നിങ്ങടെ വീട് അരുന്നോ
ആനി അന്തം വിട്ടു നിക്കുവാരുന്ന്