ആഴങ്ങളിൽ 2 [Chippoos]

Posted by

ആഴങ്ങളിൽ 2

Azhangalil Part 2 | Author : Chippoos

[ Previous Part ] [ www.kkstories.com]


 

വഴിയിലൂടെ ഏതോ വാഹനം കടന്നു പോയ ശബ്ദം കേട്ടാണ് മഹേഷ്‌ ഉണർന്നത്. മൊബൈൽ എടുത്ത് നോക്കിയപ്പോൾ സമയം 7.40 ആയിരിക്കുന്നു. വേഗം അയാൾ ചാടി എഴുന്നേറ്റു. എന്നും ആറ് മണിക്ക് ഉണരുന്നതാണ്,

പതിവ് വ്യായാമവും മുടങ്ങിയിരിക്കുന്നു, ബോധം കെട്ടുറങ്ങിപ്പോയി. വേഗം കുളിച്ചു ഒരുങ്ങി, ഒരു മുണ്ട് എടുത്തുടുത്തു. ഒരു പാവത്താൻ ലുക്ക്‌ വരുത്തണം, ബാഗിൽ സൂക്ഷിച്ചിരുന്ന ചന്ദനം വെള്ളത്തിൽ ചാലിച്ചു ഒരു കുറിയും തൊട്ടു. വീട് പൂട്ടി ഇറങ്ങി, ചാക്കോ ലൊക്കേഷൻ അയച്ചിരുന്നു, രണ്ട് കിലോമീറ്റർ  ദൂരം വരും പണിക്കരുടെ വീട്ടിലേക്ക്. അയാൾ റോഡിലിറങ്ങി നടന്നു.
*******
കോൺക്രീറ്റ് ചെയ്ത വഴിയിലൂടെ നടന്നെത്തിയത് പണിക്കരുടെ വീട്ടു മുറ്റത്തേക്കായിരുന്നു. സാമാന്യം വലിയ രണ്ടു നില വീട്, പോർച്ചിൽ പഴയ ഒരു അംബാസ്സഡർ കാർ കിടക്കുന്നു. നാശം ഈ പഴയ വണ്ടിയാണോ ഓടിക്കേണ്ടത്, മഹേഷ്‌ മനസ്സിൽ പറഞ്ഞു. കാളിങ് ബെൽ അടിച്ചപ്പോൾ ഒരു സ്ത്രീ വന്നു വാതിൽ തുറന്നു, പണിക്കരുടെ ഭാര്യയാണെന്ന് തോന്നിയില്ല “ആരാ?” അവർ തിരക്കി.

“പണിക്കർ സാറില്ലേ? ഞാൻ പുതിയ ഡ്രൈവർ, ഇന്ന് വരാൻ പറഞ്ഞിരുന്നു”. അവർ ആകെയൊന്നു നോക്കി ഒന്നും പറയാതെ അകത്തേയ്ക്ക് പോയി. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അകത്തു നിന്ന് അൻപത് വയസിനോട് അടുക്കുന്ന ഒരു സ്ത്രീ വന്നു, ഐശ്വര്യമുള്ള വട്ടമുഖം, അവർ പരിചയഭാവത്തിൽ ചിരിച്ചു “മഹേഷ്‌ എന്നല്ലേ പേര്? വരുമെന്ന് ചാക്കോ പറഞ്ഞിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *