Forgiven 2 [വില്ലി ബീമെൻ]

Posted by

 

ഞാൻ ലക്ഷ്മി ഡോക്ടറുടെ നമ്പറിൽ വിളിച്ചു…

 

“എന്താ ഗോപുസ് കാറിന്റെ വർക്ക്‌ ഓക്കേ കഴിഞ്ഞോ..”…

 

ആന്റി പതിവുപോലെ ഒലിപ്പിച്ചു തുടങ്ങി..

 

“രണ്ട് ദിവസം കൂടെ വേണം മേഡം..”..

 

“ഇന്നു യൂബർ വിളിക്കണം.നീ ഫ്രീ ആണെകിൽ എന്നെ വീട്ടിൽ ട്രോപ് ചെയ്യുമോ..”..

 

“ഞാൻ ഒരു യാത്രയിലാണ് മേഡം..”..

 

“എന്നാ വരുബോൾ കാണാം ഗോപൂസ്..”…

 

“ഓക്കേ മേഡം..”.ഞാൻ കോൾ കട്ട്‌ ചെയ്തു.

 

ഈ സമയം മുഴുവൻ മേഘ എന്നെതന്നെ നോക്കിയിരിക്കുന്നു..

 

ഞാൻ പിരികം ഉയർത്തി അവളെയൊന്നു നോക്കി.

 

ഒന്നുമില്ലന്നു പറഞ്ഞു അവൾ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു..

 

“ലക്ഷ്മി ഡോക്ടർ ആയിരുന്നോ..”..

 

ഞങ്ങളുടെ സിറ്റിന്റെ ഇടയിലേക്കും കയറിനിന്നും സ്‌നേഹ എന്നോട് ചോദിച്ചു..

 

“പുള്ളികാരിയുടെ മോൾ വന്നിട്ടുണ്ട് അവളുടെ കാറാണ് “…

 

“ചേച്ചി പേടിക്കണ്ട കേട്ടോ.അമ്മേടെ ഫ്രണ്ടാണ് ലക്ഷ്മി ഡോക്ടർ “.

 

സ്‌നേഹ മേഘയുടെ അടുത്തേക് ചേർന്നുയിരുന്നു പിന്നെ എന്തോ കൂടെ അവളുടെ ചെവിയിൽ പറഞ്ഞു.

 

സ്‌നേഹ എന്നെ നോക്കി ഒന്നും കണ്ണടച്ച് കാണിച്ചു അവളുടെ സിറ്റിലേക്കുയിരുന്നു.

 

ഇടംകണ്ണൽ മേഘ എന്നെയൊന്നു നോക്കി.പാവം പേടിച്ചു പോയിക്കാണും ലക്ഷ്മി ഡോക്ടർ ലിഫ്റ്റ് ചോദിച്ചപ്പോൾ.ഇപ്പോൾ ഒരു ചിരിയുണ്ട് ആ ചുണ്ടിൽ..

 

കുറച്ചു മുന്നോട്ട് പോയതും മേഘ കാർ നിർത്തി…

 

“എന്താ “…

 

“നമ്മക്ക് ഓരോ ജൂസ് കുടിച്ചിട്ട് പോകാം “…

 

“ഓക്കേ “.. ഞാൻ കാറിൽ നിന്നും ഇറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *