ഇവിടെ കാറ്റിന് സുഗന്ധം..5 [സ്പൾബർ]

Posted by

“ഇക്കാ… ഞാൻ… സിന്ധുവാ… “

തെല്ല് പരുങ്ങലോടെ അവൾ പറഞ്ഞു..

“ആഹാ… മോളോ… ?..
ഞാനേ ഒരു ലോംഗ് ഡ്രൈവിലാ… വല്ലാതെ ബോറടിച്ചിരിക്കുകയായിരുന്നു… മോളിപ്പോ വിളിച്ചത് നന്നായി…മോൾക്ക് തിരക്കില്ലല്ലോ… ?”..

സിന്ധു അൽഭുതപ്പെട്ടു… താനങ്ങോട്ട് ചോദിക്കേണ്ട ചോദ്യം ഇക്ക ഇങ്ങോട്ട് ചോദിച്ചിരിക്കുന്നു..

“ഇല്ലിക്കാ… ഒരു തിരക്കുമില്ല… “

അവൾ സന്തോഷത്തോടെ പറഞ്ഞു…

“വീട്ടിലൊറ്റക്കേയുളളൂ… ?..
അമ്മയില്ലേ… ?”..

“ഇല്ല… അമ്മയിനി വൈകീട്ടേ വരൂ…”

“എന്നെപറ്റി റീനമോള് എല്ലാം പറഞ്ഞില്ലേ… ?,.
നിനക്ക് പ്രശ്നമൊന്നുമില്ലല്ലോ… പൂർണ സമ്മതമില്ലാതെ നിന്റെ ദേഹത്ത് ഇക്ക തൊടില്ല…”

“എനിക്കൊരു പ്രശ്നവുമില്ല ഇക്കാ… എനിക്ക് പൂർണ സമ്മതം…”

ഇക്കയോട് സംസാരിക്കാൻ സിന്ധൂന് മടിയൊന്നുമുണ്ടായില്ല..

“കെട്ട്യോൻ അടുത്ത് നിൽക്കുമ്പോഴുള്ള സുഖം റീന നിനക്ക് പറഞ്ഞ് തന്നില്ലേ… പിന്നെന്തേ സുകുമാരൻ അറിയാതെ മതീന്ന് പറഞ്ഞത്… ?”..

എന്ത് മറുപടി പറയും എന്ന് സിന്ധുവൊന്ന് ചിന്തിച്ചു..

“അതിക്കാ… എനിക്ക് പ്രശ്നമുണ്ടായിട്ടല്ല… വിജയേട്ടനെ പോലെയല്ല സുകുവേട്ടൻ.. ഒരു മുരടനാ… അറിഞ്ഞാ ചെലപ്പോ എന്തേലും പ്രശ്നമുണ്ടാക്കും…”

“അതോർത്ത് മോള് പേടിക്കണ്ട… അതെല്ലാം ഇക്കയേറ്റു… പിന്നെ ഇപ്പോ അവനറിയാതെ മതിയെങ്കിൽ അയ്ക്കോട്ടെ… നമുക്ക് പിന്നീട് പറയാം… എന്നാലും വിജയൻ അറിയൂലെ മോളേ…? “..

“ഉം… അല്ലാതെന്താ ഇക്കാ ചെയ്യാ… ?.
വിജയേട്ടൻ അറിയാതെ നടക്കൂലല്ലോ….?”..

“അത് സാരമില്ല മോളേ… അവനൊരു പാവമാ… പക്ഷേ,നമ്മള് കിടക്കുന്നതും കാണണമെന്ന് അവൻ പറയുമോന്നാ… അവനതൊക്കെയാ ഇഷ്ടം…”

Leave a Reply

Your email address will not be published. Required fields are marked *