അത് ആൻറിയുടെ ജീവിത രീതി കൊണ്ട് മെയിന്റയിൻ ചെയ്തെടുക്കുന്നതാണ് , പിന്നെ ഹസ്ബൻഡ് ആക്സിഡന്റിന് ശേഷം കലാപരിപാടികൾ ഒന്നും നടന്നും കാണത്തില്ല.
അങ്ങനെ ഫോണിൽ കൂടെ മാത്രം വല്ലപ്പോഴും അന്വേഷിച്ചു കൊണ്ടിരുന്ന ഞങ്ങൾ ഒരുതവണ എനിക്ക് ഡൽഹിയിൽ ചെല്ലണ്ട ഒരു ആവശ്യം വന്നു. അന്ന് ആൻറിനെ കോൺടാക്ട് ചെയ്തിട്ട് ഞാൻ അവിടേക്ക് ചെന്നു.
ആൻറി എന്നെ കണ്ടതും ഒരുപാട് സന്തോഷമായി , കാര്യം എന്നെ രണ്ട് വർഷത്തിനുശേഷമാണ് കാണുന്നത്, ഫോണിൽ കൂടെ വല്ല കാലത്തും വിളിച്ചു വിവരങ്ങൾ അന്വേഷിക്കും എന്നതിലുപരി നേരിട്ട് കാണുന്നത് രണ്ടു വർഷങ്ങൾ കഴിഞ്ഞാണ്.
“നീയങ്ങ് വലിയ ചെക്കനായി പോയല്ലോ അന്ന് ഇവിടെ വന്നപ്പോൾ പൊടി പയ്യനായിരുന്നു”. എന്നൊക്കെ പറഞ്ഞായിരുന്നു ആന്റിയുടെ സ്വീകരണം, എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു.
അങ്ങനെ അവിടെ നിന്ന് സംസാരിച്ചു. വൈകുന്നേരം കപ്പയും മീൻകറിയും ഒക്കെ തന്നു. അതിനുശേഷം ഞാൻ യാത്ര ക്ഷീണം മാറ്റാനായി കുറച്ചു നേരം ഉറങ്ങി.
ഒരു 7 മണി ആയപ്പോൾ ആൻറി എന്നെ വിളിച്ചുണർത്താനായി വന്നു. അങ്ങനെ ഞങ്ങൾ അവിടെ ഇരുന്ന് കുറെ നേരം സംസാരിച്ചു. അങ്കിൾ ആ ടൈമിൽ പുറത്ത് നടക്കാനായി പോയേക്കുവായിരുന്നു.
അങ്ങനെ ആൻറിയുടെ വിശേഷങ്ങൾ എല്ലാം അന്വേഷിച്ചു എന്നും ഒരേ വിശേഷം തന്നെ പൂന്തോട്ടം നോക്കുക , അങ്കിളിനെ നോക്കുക , അങ്ങനെയുള്ള കാര്യങ്ങൾ തന്നെ. അപ്പോൾ ഞാൻ തമാശ രൂപയാണ് ആന്റിയോട് പറഞ്ഞു.
ഡൽഹിയിൽ അല്ലേ താമസിക്കുന്നത് ആൻറി ഡേറ്റിംഗ് വെബ്സൈറ്റിലേക്ക് കയറി ചുമ്മാ പുതിയ ആൾക്കാരെയൊക്കെ കണ്ട് സംസാരിക്കത്തില്ലായിരുന്നു എന്ന് ചോദിച്ചു. അപ്പോൾ ആൻറി പറഞ്ഞു “പിന്നെ ഈ പ്രായത്തിലെ ഒന്ന് പോടാ ചെക്കാ”.