അച്ചായൻസ് 2 [സമുദ്രക്കനി]

Posted by

ചേച്ചിയുടെ ആ ഡയലോഗ് കേട്ടു ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു…

ദാ ചേച്ചി ഇ ആഴ്ചത്തെ രണ്ടും ഉണ്ട്‌ ഞാൻ ബുക്കുകൾ ചേച്ചിക്ക് നേരെ നീട്ടി

മീനമാസത്തെ ചൂട് കടുത്തു തുടങ്ങിയിരിക്കുന്നു…. ഒരു ഇല പോലും

അനങ്ങുന്നില്ല…

ഹോ എന്താ ചൂട് അല്ലെ…… ചേച്ചി മാറ് മറച്ച തോർത്തുടുത്തു അഴയിൽ ഇതുകൊണ്ട് പറഞ്ഞു……

മ് അതേ….. നല്ല ചൂടാ…..

കുഞ്ഞിന് കുടിക്കാൻ നല്ല മോര് എടുക്കാം….ഒന്ന് തണുക്കട്ടെ….

മ് ശരി……ചേച്ചി..

ഞാൻ അവിടെ കോലായിൽ നിലത്തുഇരുന്നു വെറുതെ നാനയുടെ പേജുകൾ മറിച്ചു നോക്കി അതിൽ സെന്റർ പേജിൽ ഒരു നല്ല ഗ്ലാമർ ഫോട്ടോ ഒരു ഐറ്റം സോങ് സീനിൽ നിന്നും ഉള്ളതായിരുന്നു….. അതും കണ്ടുകൊണ്ടാണ് ചേച്ചി മോരുമായി വന്നത്.

ആഹാ അപ്പൊ ഇതൊക്കെ നോക്കി രസിച്ചു ഇരിപ്പാണ് അല്ലെ??? ചിരിച്ചു കൊണ്ട് മോര് എനിക്ക് നേരെ നീട്ടി..

ഓഹ് ചുമ്മാ നോക്കി ഇരുന്നതാ ചേച്ചി…. നമുക്ക് ഇങ്ങിനെയൊക്കെ അല്ലെ ഒന്നു കാണാൻ പറ്റൂ മോര് വാങ്ങി കുടിച്ചുകൊണ്ട് ഞാൻ പറഞ്ഞു..

അങ്ങനെയൊന്നും അല്ല എനിക്ക് തോന്നിയിട്ടുള്ളത് ചിലപ്പോൾ ചില നോട്ടങ്ങളൊക്കെ ഞാനും കണ്ടിട്ടുണ്ട് ആരും അറിയുന്നില്ല എന്ന് കരുതിയോ??

കുഞ്ഞിന് അതിനു മാത്രം പ്രായം ഒന്നും ആയിട്ടില്ല കുറച്ചൂടെ ആവട്ടെ…..കേട്ടോ..

ചേച്ചി ഇതെന്തൊക്കെയാ ഇ പറയുന്നേ??.

ഞാൻ പോണൂ…. ചേച്ചി പിന്നെ വരാം..

ഹാ പോവല്ലേ… വാ ഇവിടിരിക്കു അപ്പോഴേക്കും ദേഷ്യം വന്നോ… ഞാൻ വെറുതെ പറഞ്ഞതല്ലേ?? കുഞ്ഞു നല്ല കുട്ടിയാണെന്ന് ആർക്കാ അറിയാത്തതു…

Leave a Reply

Your email address will not be published. Required fields are marked *