“ഏട്ടാ ഇവിടെ നിക്കാം അതാ നല്ലത് ഞാൻ ഇട്ടേക്കുന്ന ഡ്രെസ്സ് കണ്ടില്ലേ ഇതും ഇട്ടേച്ചു എനിക്ക് പുഴയിൽ പോകാൻ മടിയാ പറയുന്നത് കേൾക്ക് പ്ലീസ് ”
തനിക്കികണക്കുള്ളതുപോലെയുള്ള വസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ കഴിയില്ലെന്ന് വർഷ വീണ്ടും പറഞ്ഞു നോക്കി..
കിഷോർ അവളെ പിന്നോട്ട് വലിച്ച് ചിരിച്ചു.
“എന്റെ പെണ്ണെ ഇതൊക്കെ അല്ലെ ഒരു സുഖം”
“പിന്നെ കോപ്പാ”
“എടി അഥവാ ആരേലും കണ്ടാൽ ഞെട്ടണം എന്റെ ഭാര്യ സുന്ദരിയും സെക്സിമാണെന്ന് എല്ലാരും അറിയട്ടടി”
“ അയ്യെടാ മോനെ”
“ഹി”
“എന്നാലും ഏട്ടാ എന്നെ കണ്ടാൽ ആരെങ്കിലും എന്ത് വിചാരിക്കും അ ശാമള ചേച്ചിയുടെ വൃത്തി കേട്ട ചെക്കാനൊന്നും ഉറങ്ങി പോലും കാണില്ല ,”