“ പിന്നെ ഉണ്ട കാണും അല്ലേലും ഈ രാത്രി ആരു കാണാനാ നി വാടി”
കിഷോർ വർഷ യുടെ കയ്യിൽ പിടിച്ചു വലിച്ചു..
വാതിൽ തുറന്ന് അവർ വിട്ടിൽ നിന്നും ഇറങ്ങി.
കിഷോർ സമീപത്തെ ശ്രീകുട്ടന്റെ വീട്ടിലേക്ക് കണ്ണോടിച്ചു അവൻ അവിടുന്ന് മാറി കഴിഞ്ഞിരിക്കുന്നു…
“എവിടെ മലരൻ പോയോ എങ്ങും കാണുന്നില്ലല്ലോ”
വീടിന്റെ മുന്നിലെയും.ഉള്ളിലെയും ലൈറ്റുകൾ പകുതിയും ഓഫ് ചെയ്യ്തിട്ടുണ്ട് . കുറച്ച് മുമ്പ് അവിടെ ഒരു ടിവിയുടെ ശബ്ദം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതൊന്നും കേൾക്കാനുമില്ല.. ഇനി ഇപ്പോൾ അവൻ ഉറങ്ങി കാണുമോ???അതിന്റെ അർത്ഥം എന്താണെന്ന് കിഷോറിന് മനസ്സിലായില്ല..
താനും വർഷയും പുറത്തിറങ്ങിയപ്പോൾ തന്നെ അവൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അവന്റെ കിളി പോയേനെ കിഷോർ മനസ്സിൽ ഓർത്തു…..
പെട്ടന്ന് പുറകിൽ നിന്നും ഒരു കാൽ പെരുമാറ്റം കേട്ടതും കിഷോറും വർഷയും
ആ വീടിന്റെ മുന്നിൽ,വലർന്നു നിന്ന ഒരു മരത്തിന്റെ നിഴലിലേക്ക് മാറി..