“യോ ചേച്ചി തമാശ കളിക്കല്ലേ കുറെ നേരമായിട്ട് ചേച്ചി ഇവിടെ അടങ്ങി ഇരിക്കുന്നില്ല അറിയാലോ പിടിച്ചാൽ എന്താവുന്നു”
“മ്മ്”
പെട്ടന്ന് പുറത്തുള്ള ഒരു വനിതാ പോലീസ്സുകാരി അങ്ങോട്ട് നടന്നു വന്നു ..
ഇരുവരും ഞെട്ടി..
“എന്താടി കാട്ടിൽ പോയി നോക്കുന്നെ”
ജിപ്പിൽ നിന്നും ഇറങ്ങാതെ ഇരുന്ന ഒരു വനിതാ പോലീസ്സുകാരി ചോദിച്ചു..
“എന്തോ ഒരു മണം ഉണ്ടെടി ഇവിടെ”
“പിന്നെ കാട്ടിൽ വല്ല പാമ്പും വായ പൊളിക്കുന്നതാകും”
“അല്ലടി നല്ലൊരു മണം നീ അ ഫോൺ ഇങ്ങു കാണിച്ചേ നോക്കട്ടെ ”
അ പോലീസ്സുകാരി ഫോൺ മേടിക്കാൻ വേണ്ടി തിരിച്ചു തിരിഞ്ഞുനടന്നതും പേടികൊണ്ട് വർഷ നേരത്തെ ഇരുന്നയിടത്തിൽ നിന്നും . തിരിഞ്ഞുകൊണ്ട് അവന് അഭിമുഖമായി അവന്റെ മടിയിൽ തവള ഇരിക്കുന്നത് പോലെ ഇരുന്നു..
“എടാ അവര് കാണുവോ പേടിയാകുവാ”
വർഷ കരയുന്ന മട്ടിൽ എത്തി..