ദൈവമേ അവർ ച്ചിട്ടു കളി കാരെ പിടിക്കാൻ വന്നതാവും കിഷോറേട്ടൻ അങ്ങോട്ടാണല്ലോ പോയെ………. ഈശ്വരാ ആവരൂടെ കയ്യിൽ പെടല്ലേ.. വർഷ ഞെഞ്ചുരുക്കി ദൈവത്തെ വിളിച്ചു..
“ചേച്ചി അവർ ഇങ്ങെത്തി ”
“യോ ഇവിടുന്നു വേറെ എവിടേലും പോയി ഇരിക്കടാ ”
വർഷയുടെ സമനില തെറ്റി…
“എന്റെ ചേച്ചി ഇവിടുന്നു ഇറങ്ങിയാൽ ഉറപ്പായും എന്നേയും പോലീസ് കൊണ്ട് പോകും പ്ലീസ് അനങ്ങാതെ ഇരിക്ക്”
ശ്രീക്കുട്ടൻ കുനിഞ്ഞുകൊണ്ട് കയ്യും മുട്ടും കുത്തി നിന്നു കുറ്റി ഇലകൾക്ക് ഇടയിലൂടെ നോക്കുന്ന വർഷയുടെ അരികിലായി മുട്ട് കുത്തി ഇരിന്നു…
“ദൈവമേ പോലിസ് തന്നെയാ എന്താ ചെയ്ക ”
“ചേച്ചി മിണ്ടല്ലേ ഇവിടെ കിടക്ക് ”
ശ്രീക്കുട്ടൻ അവന്റെ മുണ്ട് താഴേക്കു വിരിച്ചു കൊണ്ട് അവിടെ പയ്യെ കിടന്നു.. എന്നാൽ പേടി കൊണ്ട് വർഷ അതൊന്നും കേട്ടില്ല..
ഇതേ സമയം പാതി വഴിയിൽ എത്തിയ കിഷോർ പോലിസ് ജിപ്പിന്റെ വെട്ടം കണ്ട് തിരിച്ചോടി എന്നാൽ അപ്പോളേക്കും ജീപ്പ് അവിടെ എത്തിയിരിന്നു അത് കൊണ്ട് തന്നെ വർഷയുടെ കുറ്റി കാട്ടിൽ നിന്നും കുറച്ചു മാറി വേറൊരു കാട്ടിൽ അവൻ ഒളിച്ചു അ പാരാക്രമ ഓട്ടത്തിൽ ഉടുത്തിരുന്ന മുണ്ട് പറിഞ്ഞു പോയത് അവൻ അപ്പോളാണ് അറിയുന്നത് താൻ ഇപ്പോൾ പൂർണ്ണ നാക്നനാണ് ആരും പോകാതെ ഇവിടുന്നു ചലിക്കാൻ പോലും പറ്റില്ല.. അവൻ നെറ്റിയിൽ കൈ വെച്ചു …അപ്പോളും അവന്റെ കണ്ണുകൾ അവന്റെ പ്രിയതമയെ തേടുന്നുണ്ടായിരിന്നു