എനിക്കിത് എന്തിന്റെ കേടായിരിന്നു???? [ആനീ]

Posted by

എനിക്കിത് എന്തിന്റെ കേടായിരിന്നു????

Enikkithu Enthinte Kedayirunnu ???? | Author : Aani


ഹായ് ഫ്രണ്ട്സ് ഇതൊരു ലോജിക് ഇല്ലാത്ത ചെറിയ കഥയാണ്, മുൻപുള്ള കഥയുമായി സാമ്യം തോന്നാം,കഥയെ കഥയായി മാത്രം കാണുക.. അല്ലേ കണ്ടം വഴി കിഞ്ഞു പാഞ്ഞോ 🤗🤗

അപ്പോൾ എല്ലാ കമ്പി കൂട്ടുകാർക്കും ഇ K.L78 കാരന്റെ ന്യൂ ഇയർ ആശംസകൾ 💕

…………………………………………………..

 

സൂര്യൻ തന്റെ കോപം മൊത്തം ഭൂമിയിൽ തീർക്കുന്ന വേനൽക്കാലം പകൽ സമയം ചൂട് കൊണ്ട് ഇലകളും പൂക്കളും പോലും വാടി തളരുന്നു…

 

അന്നും പതിവ് പോലെ നല്ല ചൂടുള്ള ഒരു ദിവസമായിരുന്നു.

 

ഇപ്പോൾ രാത്രിയായിട്ടും താപനിലക്ക് ഒട്ടും മാറ്റമില്ല എങ്കിലും പകലിനെ അപേക്ഷിച്ച് അൽപ്പം കുറഞ്ഞു എന്നുവേണം കരുതാൻ…

 

വർഷയും കിഷോറും ഉറങ്ങാൻ തയ്യാറെടുക്കുമ്പോൾ, തുറന്ന ജനാലയിൽ ഒരു ചെറിയ കാറ്റ് ആ മുറിയിലാകെ ചുളം വിളിക്കുന്നുണ്ടായിരിന്നു…

 

സോപ്പ് തേച്ചിട്ട് ഷവർ ഓൺ ചെയ്ത് ദേഹമാസഹലം വെള്ളം ഒഴിച്ചിട്ടും വർഷക്ക് തന്റെ ശരീരം ഒന്ന് തണുത്തതു പോലെ തോന്നിയില്ല…

 

“എത്ര നേരം ഇങ്ങനെ നിന്നു….., എന്റെ കൃഷ്ണ തണുക്കുന്നില്ലല്ലോ ശരീരം” .

Leave a Reply

Your email address will not be published. Required fields are marked *