ജീവിത സൗഭാഗ്യം 31 [മീനു]

Posted by

നിമ്മി: അതെന്താ?

സിദ്ധു: അലന്റെ അപ്പൻ ആരുടെയോ ബിനാമി ആണ്. അവർക്ക് ഈ ഷോപ് ൽ ഒക്കെ നാല്പത് ശതമാനം ഷെയർ ആണ് ഉള്ളത്. ബാക്കി മറ്റാരുടെയോ ആണ്.

നിമ്മി: ആരുടെ?

സിദ്ധു: അത് അലന് പോലും അറിയില്ല. അവൻ്റെ അപ്പന് മാത്രമേ അറിയൂ. അത് പുള്ളി പറഞ്ഞു കൊടുത്തിട്ടും ഇല്ല രണ്ടിനും.

നിമ്മി: അങ്ങനെ ആണോ?

സിദ്ധു: അവരുടെ വല്യ ഒരു രഹസ്യം ആണ്. എന്തൊക്കെ ആയാലും എന്നോട് ഉള്ള വിശ്വാസം കൊണ്ട് പറഞ്ഞത് ആവും. നീ ഇത് ആരോടും പറയാൻ നിൽക്കേണ്ട.

നിമ്മി: ഞാൻ ആരോട് പറയാൻ, നീ അല്ലാതെ? നീ വാടാ.

സിദ്ധു: കഴപ്പ് ഇളകി നില്കുവാണല്ലേ നീ?

നിമ്മി: (ചിരിച്ചു കൊണ്ട്) ഏറക്കുറെ അങ്ങനെ തന്നെ ആണ്.

സിദ്ധു: ഹ്മ്മ്… ഞാൻ വരാം. നന്ദു നോട് ലേറ്റ് ആവും എന്നെ പറഞ്ഞുള്ളു.

നിമ്മി: പിന്നെ നീ ഇത് ആദ്യം അല്ലെ, പറഞ്ഞിട്ട് വീട്ടിൽ ചെല്ലാതിരിക്കുന്നത്? വല്യ ഗുണ്ടാ സാമ്രാജ്യം നടത്തുന്നവൻ അല്ലെ നീ?

സിദ്ധു: ഡീ… നീ ചുമ്മാ അങ്ങ് പബ്ലിഷ് ചെയ്യാതെ എല്ലാം.

നിമ്മി: ഞാൻ നിന്നോട് അല്ലെ പറയുന്നത്.

സിദ്ധു: നീ അവിടെ വച്ച് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ ഡേവിഡ് ഉണ്ടാവില്ല എന്ന്?

നിമ്മി: ഹാ, അലൻ്റെ മുന്നിൽ വച്ച് പറഞ്ഞിരുന്നെങ്കിൽ, ഞാൻ അവനെ ഇവിടെ നിന്ന് ഇറക്കി വിടാൻ ഇനി പുതിയ അടവുകൾ പഠിക്കേണ്ടി വരും.

സിദ്ധു: അയ്യോ വേണ്ട, ആദ്യത്തെ ഒരു അടവിൽ തന്നെ അളിയൻ്റെ ബോധം പോയി.

നിമ്മി: നന്നായി വേദനിച്ചു അല്ലെ?

സിദ്ധു: എന്ന് തോന്നുന്നു.

നിമ്മി: എന്നിട്ടും അവൻ അടുത്ത പണിയും കഴിച്ചു. സമ്മതിച്ചു ഞാൻ അവനെ.

Leave a Reply

Your email address will not be published. Required fields are marked *