ജീവിത സൗഭാഗ്യം 31 [മീനു]

Posted by

മനോജ്: നീ പറഞ്ഞാൽ, അതിൻ്റെ അപ്പുറത്തേക്ക് ആരും പോവാറില്ലല്ലോ.

സിദ്ധു വീണ്ടും ചിരിച്ചു. കൂടെ മൂന്നും പേരും…

ജാസ്മിൻ: നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ സിദ്ധു നോട് ഒന്ന് സംസാരിക്കട്ടെ.

ജാസ്മിൻ എഴുനേറ്റ് മൈക്കിൾ നെയും മനോജിനെയും ചേർത്ത് പിടിച്ചു രണ്ടു പേരെയും ചുംബിച്ചു, എന്നിട്ട് സിദ്ധു ൻ്റെ കൂടെ പുറത്തേക്ക് വന്നു.

സിദ്ധു: എന്താ ഡീ?

ജാസ്മിൻ അവൻ്റെ തോളിലൂടെ കൈ ഇട്ടു തൊട്ടു അടുത്ത റൂം ലേക്ക് നടന്നു.

ജാസ്മിൻ: നീ ഇങ്ങു വന്നേ…

സിദ്ധു: എന്താ ദുരുദ്ദേശം?

ജാസ്മിൻ: ഡാ… എന്തെങ്കിലും കള്ളത്തരം ഉണ്ടോ നിനക്ക്?

സിദ്ധു: എന്ത്?

ജാസ്മിൻ: ജോ ആയിട്ട്?

സിദ്ധു ഒന്ന് ഞെട്ടി.

സിദ്ധു: എന്താ ഡീ?

ജാസ്മിൻ: അല്ല, നീ അല്ലെ അവളുടെ ഷോപ് ൻ്റെ കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുക്കുന്നത്?

സിദ്ധു: അതെ.

ജാസ്മിൻ: നിന്നെ കുറിച്ച് പറയുമ്പോൾ നൂറു നാവു ആണല്ലോ അവൾക്ക്.

സിദ്ധു: എന്ത് പറഞ്ഞു?

ജാസ്മിൻ: പണ്ട് അവള് അലൻ ആയിട്ട് പ്രേമിച്ചു നടന്നപ്പോൾ അവനെക്കുറിച്ചു പറയുന്ന ഒരു എക്സൈറ്മെന്റ് ഉണ്ട്. അങ്ങനെ ഒരു ലെവൽ ഞാൻ വീണ്ടും കണ്ടു അവളിൽ, പക്ഷെ ഇപ്പോൾ അത് നിന്നെ കുറിച്ച് പറയുമ്പോൾ ആണ്.

സിദ്ധു: എന്ത് പറഞ്ഞു?

ജാസ്മിൻ: അങ്ങനെ ഒന്നും അല്ല, പക്ഷെ എപ്പോൾ സംസാരിച്ചാലും നിൻ്റെ കാര്യം എന്തെങ്കിലും അവൾക്ക് പറയാൻ ഉണ്ടാവും.

സിദ്ധു: എന്നിട്ട് നീ പറഞ്ഞോ എന്നെ അറിയാം എന്ന്?

ജാസ്മിൻ: ഏയ്, അത് പറ്റില്ലല്ലോ.

സിദ്ധു: ഹ്മ്മ്…

ജാസ്മിൻ: എനിക്ക് നിന്നെ അറിയാം എന്ന് അവൾ അറിയേണ്ട. പക്ഷെ അവൾക്ക് നിന്നോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *