അക്ഷയ്മിത്ര 3 [മിക്കി]

Posted by

“”സ്വന്തം മോളെപോലെയായിരുന്നല്ലോ ഈ ഊമ്പിത്തള്ള ഇവളേ കണ്ടിരുന്നത്.!! പിന്നെ ഇപ്പൊ എന്ത ഈ തള്ളയ്ക്ക് ഇവളോട് ഇത്രയ്ക്ക്‌ ദേഷ്യം തോന്നാൻ കാരണം.!”” ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ആ നിമിഷം എന്റെ ഉള്ളിൽ ഉയർന്നു.. ഒപ്പം ഇങ്ങോട്ട് വരുന്ന വഴിക്ക് കാറിൽവച്ച് മിത്രയ്ക്ക് വന്ന ആ ഫോൺകോൾ അത് ആന്റിയുടേതായിരുന്നു എന്നും, ആ ഫോൺ കോളിന് സേഷം മിത്ര കരഞ്ഞതിന്റെ കാരണം ആന്റിയുടെ എന്തോ അവരാതിച്ച സംസാരംകൊണ്ടാണെന്നും, മിത്ര ആന്റിയെ നന്നായി ഭയക്കുന്നുണ്ടെന്നും ഇതിനോടകം ഞാൻ കൂടുതൽ മനസ്സിലാക്കി.. അല്ലെങ്കിൽ ആവളുടെ അച്ഛനുറങ്ങുന്ന ഈ മണ്ണ് വിട്ട് ‘എന്റെകൂടെ വന്നോട്ടെ’ എന്ന് അവളൊരിക്കലും എന്നോട് ചോദിക്കില്ല.

അങ്ങനെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും സ്വയം മനസ്സിൽ ചോദിച്ചുകൊണ്ട് ഞാനങ്ങനെ ആന്റിയുടെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുമ്പഴും ഒരുതരം ഊമ്പിയ ദേഷ്യത്തോടെ മിത്രയേതന്നെ നോക്കി നിൽക്കുകയിരുന്നു ആന്റി.. സത്യത്തിൽ ആന്റിയുടെ ആ നോട്ടം എനിയ്ക്ക് അത്രയ്ക്കങ്ങ് ഇഷ്ട്ടപെടുന്നുണ്ടായിരുന്നില്ല..
“”ഉംമ്മ്ച്”” മിത്രയിൽനിന്നും ആന്റിയുടെ ശ്രെദ്ധ തിരിക്കുക എന്ന ഉദ്ദേശത്തോടെതന്നെ ഞാൻ സ്വൽപ്പം ഉച്ചത്തിലൊന്ന് ചുമച്ചു.. ‘എന്തായാലും ആ സംഭവം ഏറ്റു…

എന്റെ ചുമകേട്ട് മിത്രയിൽ നിന്നും നോട്ടം മാറ്റിയ ആന്റി പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കി …… എന്നാൽ ഇത്രനേരം മിത്രയെ നോക്കിയ ആ ദേഷ്യത്തോടെയുള്ള നോട്ടമായിരുന്നില്ല ആന്റിയുടെത്, പകരം ഒന്നുമറിയാത്ത പാവത്തെപോലെ ഒരുതരം ദയനീയഭാവത്തോടെയുള്ള നോട്ടമായിരുന്നു ആന്റിയുടെ മുഖത്ത് നിറഞ്ഞ് നിന്നിരുന്നത്.. ^‘അതൊരുപക്ഷെ ചില മിനിറ്റുകൾക്ക് മുൻപ് ഇവിടെ അരങ്ങേരിയ എന്റെ ‘mass kaaa wapp’ പ്രകടനം നേരിട്ട് കണ്ടതിന്റെയാവാം^ എന്തായാലും അധികാനേരം ആന്റിയ്ക്ക് എന്റെ മുഖത്തേക്ക് നോക്കി നിൽക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല, ….. ആന്റിയുടെ മുഖം നിലത്തേക്ക് കുനിച്ചു..

Leave a Reply

Your email address will not be published. Required fields are marked *