ഇവിടെ കാറ്റിന് സുഗന്ധം..1 [സ്പൾബർ]

Posted by

സിന്ധു വിറക്കുന്ന കൈകൾ കൊണ്ട് അതൊന്ന് തൊട്ട് നോക്കി.. തൊടാൻ തന്നെ വല്ലാത്ത സുഖം.. അപ്പോ ഇതിട്ടാലോ..?.. ആ നൈറ്റ് ഡ്രസവൾ എടുത്ത് നോക്കി.. അതിനടിയിൽ വേറൊരു സാധനം കിടക്കുന്നത് കണ്ട് അതെന്താണെ നോക്കി..തന്റെ പിളർപ്പൊന്ന് വിറച്ചോ എന്ന് സിന്ധുവിന് തോന്നി… നൈറ്റിയുടെ അതേ നിറത്തിലുള്ള,പാന്റിയെന്ന് പറയാവുന്ന ഒരു തുണിക്കഷ്ണം… ഇതൊക്കെ റീന ഇട്ടത് തന്നെയാണോ… ?..

അല്ലാതെ പിന്നെ… ?. അവളല്ലാതെ വേറെയാരും ഇവിടെയില്ലല്ലോ..

ഈ പാന്റിയിൽ റീനയുടെ ചന്തിയും പൂറും എങ്ങിനെകൊള്ളിക്കുമെന്നറിയാതെ ആ കൊച്ചു പാന്റിയിലേക്ക് സിന്ധു പകച്ച് നോക്കി..

എന്നാലും റീനയിത് എന്ന് വാങ്ങി… ?..
അതും താനറിയാതെ..?. എന്തിനാണവൾ തന്നോടിത് മറച്ച് വെച്ചത്..?..

അവൾക്കെന്തൊക്കെയോ ചുറ്റിക്കളിയുണ്ടെന്നുറപ്പാണ്.. താനറിയാൻ അവൾ ഇഷ്ടപ്പെടുന്നുണ്ടാവില്ല..

സിന്ധു തീർത്തും നിരാശയായി.. തന്നിൽ നിന്നും പല കാര്യങ്ങളും അവളിത് പോലെ മറച്ച് വെച്ചിട്ടുണ്ടാവില്ലേ…

നാലഞ്ച് ദിവസം കൂടി കഴിഞ്ഞു..
അന്നാണ് സിന്ധു ശരിക്കും ഞെട്ടിയത്..ചുരുങ്ങിയത് രണ്ട് പവനെങ്കിലുമുള്ള ഒരു സ്വർണത്തിന്റെ ബ്രേസ് ലെറ്റ് റീനയുടെ കയ്യിൽ..

വിജയേട്ടനിത് ഒരിക്കലും വാങ്ങാൻ കഴിയില്ല… റീന പൈസ ഒരുക്കൂട്ടി വെക്കാറുമില്ല.. അയൽ കൂട്ടത്തിൽ നിന്ന് ലോണെടുത്തെങ്കിൽ താനറിഞ്ഞേനെ… അതുമല്ല… പിന്നെ..?..

ഇപ്പഴത്തെ സ്വർണവില വെച്ച് നോക്കിയാ എന്തായാലും ഒരു ലക്ഷം രൂപയിൽ കുടുതലായിട്ടുണ്ടാവും.. ഇത്രയും പൈസ ഇവൾക്കെവിടുന്ന് കിട്ടി..അതും താനറിയാതെ… ?.

Leave a Reply

Your email address will not be published. Required fields are marked *