ഇവിടെ കാറ്റിന് സുഗന്ധം..1 [സ്പൾബർ]

Posted by

“ഇല്ല മുതലാളി… വരും..എന്തായാലും നാളെ പണിക്ക് വരും.. മുതലാളി ഞങ്ങടെ ദൈവമല്ലേ..”

സുകുമാരൻ ഭവ്യതയോടെ കുനിഞ്ഞ് കൊണ്ട് പറഞ്ഞു.

“ഉം.. ശരി ശരി… കുറച്ചിങ്ങോട്ട് മാറി നിൽക്ക്… ഞാൻ വണ്ടിയെടുക്കട്ടെ…”

രണ്ടാളും വേച്ച് വേച്ച് മാറി നിന്നു..

ആ വലിയ കാർ മുറ്റത്ത് നിന്ന് ഒഴുകിയിറങ്ങുന്നത് എല്ലാരും നോക്കി നിന്നു..

“വിജയേട്ടാ… വന്നേ… നമുക്ക് കഴിക്കാം..സുകൂ വാടാ…”

റീന രണ്ടാളേയും വിളിച്ചു..

“നിങ്ങള് കഴിച്ചോടീ… ഞങ്ങള് പിന്നെ കഴിച്ചോളാം…”

സുകുവിനേയും പിടിച്ച് ആടിയാടി വീടിന്റെ പിന്നിലേക്ക് നടക്കുന്നതിനിടെ വിജയൻ വിളിച്ച് പറഞ്ഞു…

“ഇനി കഴിക്കലുണ്ടാവില്ല… നീ വാടീ സിന്ധൂ… അമ്മയും വാ… നമുക്ക് കഴിക്കാം…”

മൂന്നാളും അകത്തേക്ക് കയറി..

ടേബിളിലിരിക്കുന്ന കവറുകൾ അപ്പോഴാണ് റീന ശ്രദ്ധിക്കുന്നത് തന്നെ..

അവൾ വേഗം ഒന്നെടുത്ത് പൊട്ടിച്ചു..മനോഹരമായ ഒരുടുപ്പ്..

“കൊള്ളാലോടീ… ലച്ചൂനിത് നന്നായി ചേരും…”

ഉടുപ്പ് വാങ്ങി നോക്കിക്കൊണ്ട് സിന്ധു പറഞ്ഞു..അതിന്റെ വില നോക്കിയ അവൾ ഞെട്ടിപ്പോയി.. ആയിരത്തി എണ്ണൂറ് രൂപ..
തനിക്ക് പത്ത് നൈറ്റിയെടുക്കാനുള്ള പൈസ..

മറ്റേ കവറിൽ കുറച്ച് കളിപ്പാട്ടങ്ങൾ..

മൂന്നാമത്തെ കവർ പൊട്ടിച്ച റീന പകച്ച് കൊണ്ട് കുറച്ച് നേരം അതിലേക്ക് തന്നെ നോക്കി നിന്നു..
ചെറിയൊരു സ്വർണച്ചെയിൻ…!

“ആഹാ.. പിറന്നാള്കാരിക്ക് കോളടിച്ചല്ലോ… ഏതായാലും ആ മുതലാളി നല്ലവനാ… ഇതൊക്കെ വാങ്ങാൻ തോന്നിയല്ലോ…”

സന്തോഷത്തോടെ നളിനി പറഞ്ഞു..

ഇതെല്ലാം കണ്ടിട്ട് റീനക്ക് കഴപ്പ് കൂടുകയാണ് ചെയ്തത്.. കാരണം, ഇതെല്ലാം തനിക്കുള്ള സമ്മാനമാണെന്ന് അവൾക്കറിയാമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *