കള്ളനും കാമിനിമാരും 4 [Prince]

Posted by

“ഞാൻ എതിർത്താൽ ഇയാൾ എന്നെ എന്ത് ചെയ്യും??” ക്ലാര കട്ടിലിൽ ഇരുന്നു. അപ്പോഴും ദേഹത്ത് ഷീറ്റ് വലയം ചെയ്തിരുന്നു.

“ക്ഷമിക്കണം… അങ്ങിനെ ഒരു എതിർപ്പ് ഉയർന്നാൽ ഞാൻ ഈ നിമിഷം ഇറങ്ങും… ഒരു ബാലൽക്കാരത്തിന് എന്തായാലും ഞാൻ ഇല്ല…” സൗമ്യനായി രവി പറഞ്ഞു.

ക്ലാരയുടെ മനം കുളിർന്നു. പക്ഷെ മൗനം പാലിച്ചു.

“എതിർക്കില്ലെന്ന് എനിക്കറിയാം…” രവി അവർക്ക് തൊട്ടരികിൽ ഇരുന്നു. അവരിൽനിന്നും ത്രസിപ്പിക്കുന്ന ഒരു ഗന്ധം രവിയിലേക്ക് പടർന്നു. ഇത്തരം ഗന്ധങ്ങൾ സ്ത്രീകളിൽ വ്യത്യസ്തമായി രൂപപ്പെടുമെന്ന് രവിക്ക് പണ്ടേ അറിയാം. സ്ത്രീ മനസ്സിനെ പരുവപ്പെടുത്തുമ്പോൾ ഉയരുന്ന മാദഗ ഗന്ധം. പക്ഷെ ഇവരുടെ ഗന്ധം തികച്ചും വിഭിന്നം.
“എതിർക്കില്ലെന്ന് തോന്നാൻ കാരണം..?” ക്ലാര രവിയുടെ കണ്ണുകളിൽ നോക്കി ചോദിച്ചു.

“കാരണങ്ങൾ പലതുണ്ട്. എങ്കിലും ഒരു കാര്യം പറയാം… നിങ്ങൾ ഒരു പുരുഷനെ ഇപ്പോൾ കാംക്ഷിക്കുന്നു. ആ പുരുഷനെ പ്രാപിക്കാൻനിങ്ങളുടെ മനസ്സ് വെമ്പുന്നു. പ്രത്യേകിച്ച് ഇതുപോലൊരു സാധനത്തിന്റെ ഉടമയെ..” രവി ക്ലാരയുടെ കൈയ്യെടുത്ത് സ്വന്തം സാമാനത്തിൽ വച്ചു. ക്ലാര ഉള്ളുകൊണ്ട് ആനന്ദിച്ചുവെങ്കിലും അത്‌ പുറത്ത് കാട്ടിയില്ല. മറിച്ച് ആനന്ദം ഒരു ചിരിയിൽ ഒതുക്കി  കൈ വലിച്ചു.

“എന്തേയ്… എന്റെ സാധനം ക്ലാരയ്ക്ക് ഇഷ്ടമായില്ലേ..” നിരാശ പൊതിഞ്ഞ ചോദ്യം.
“കാമം മൂത്ത ഒരു പെണ്ണ് ഇത്തരം സാമാനത്തിനെ എങ്ങിനെ ഇഷ്ടപ്പെടാതിരിക്കും….” ക്‌ളാരയിൽ നാണം വിരിഞ്ഞു. അവർ “മണവാട്ടി” എന്ന മറയിൽനിന്നും പുറത്തുവന്നു.
“എന്നിട്ടെന്തേ കൈവലിച്ചത്…” രവിയിൽ ആകാംഷ കൂടി.
“അത്‌ പിന്നെ… എനിക്ക് എന്തോ പോലെ…” ക്ലാര വീണ്ടും ഒരു സാധാരണക്കാരിയായി.
“ആ ചെക്കനോട് പറഞ്ഞത് ഇതുപോലത്തെ ഒന്ന് കിട്ടണം എന്നല്ലേ… പിന്നെ, ഒരു അച്ചന്റെ കഥയും കേട്ടു. ദാ ഇപ്പോൾ അങ്ങിനെ ഒന്ന് കിട്ടിയില്ലേ..” രവി ചിരിച്ചു.
“ഞാൻ.. വെറുതെ… ഓരോന്ന്…” ക്ലാര വാക്കുകൾക്കായി തപ്പി.
“ഉം.. മനസ്സിലായി… ട്രെയിനിൽ അച്ചൻ.. നാട്ടിൽ ആ ചെക്കൻ…” രവി തമാശിച്ചു. അത്‌ കേട്ടതും ക്ലാര ചിരിച്ചുകൊണ്ട് രവിയിലേക്ക് ചാഞ്ഞു. എന്നിട്ട് കെട്ടിപ്പിടിച്ചു. അതോടെ അവരുടെ ദേഹത്ത് ചുറ്റിയ ബെഡ്‌ഷീറ്റ് നിലത്തേക്ക് ഊർന്നു.

Leave a Reply

Your email address will not be published. Required fields are marked *