രാജീവേട്ടൻ അറിയല്ലേ! 2 [J. K.]

Posted by

നീതു : ആഹ്….. നല്ല രസം… വിയർത്തിരിക്കുമ്പോ തണുത്തു കാറ്റു അടിച്ചപ്പോൾ കുളിരു കോരുന്നു.

അജു : ചേച്ചി ഇനിയും പോകാൻ ഉണ്ട്……

നീതു : 2 മിനുട്ട് ഇരുന്നിട്ട് പോകാം…..

രാജീവ്‌ : ശരിയാ…. ഞാൻ ഒരു ചെറുത്‌ അടിക്കട്ടെ….

രാജീവ്‌ കയ്യിൽ കരുതിയ കുപ്പിൽ നിന്നും അല്പം വായിലേക്ക് ഒഴിച്ച്, അത് നുണഞ്ഞു.

രാജീവ്‌ : വൗ അടിപൊളി….മ്മ് ഒരുപാടു നടന്നിട്ട് ആണെന്ന് തോന്നുന്നു എന്റെ കാൽ വേദനിക്കുന്നുണ്ട്… കുറച്ചു ഇരുന്നിട്ട് പോകാമല്ലേ…..

എല്ലാവരും അവിടെ ഇവിടെ ആയി ഇരുന്നു, അല്പം വിശ്രമിച്ചു…. കുറച്ച് കഴിഞ്ഞ് അവർ വീണ്ടും നടക്കാൻ തുടങ്ങി. അങ്ങനെ അര മണിക്കൂർ കൂടി നടന്നു അവർ വെള്ള ചട്ടത്തിന്റെ അടിയിൽ എത്തി. മല മുകളിൽ നിന്നും ഒഴുകി വന്ന വെള്ളം താഴേക്കു പതിക്കുന്നത് നോക്കി അവർ അവിടെ നിന്നു. ആ കാഴ്ച അവരുടെ കണ്ണും മനസ്സും നിറച്ചു. നീതു ആഴം കുറഞ്ഞ ഭാഗത്തു ഇറങ്ങി കാൽ നനച്ചു. രാജീവ്‌ ഒരു പാറയിൽ ഇരുന്നു, അജു ഒരു ബിയർ അയാൾക്ക്‌ കൊടുത്തു. രാജീവ്‌ കാൽ വെള്ളത്തിൽ ഇട്ടു ഒരു പാറയിൽ ചാരി ഇരുന്നു ബിയർ നുണഞ്ഞു.

അജു : അല്ല ചേട്ടൻ ഇവിടെ ഇരിപ്പയോ? മുകളിലേക്കു പോകണ്ടേ?

രാജീവ്‌ : ഇനിയും മുകളിലേക്കോ? ഏയ് ഞാൻ ഇല്ലാ….

അച്ചു : രാജീവേട്ടാ മുകളിൽ നിന്നും ഉള്ള വ്യൂ അടിപൊളി ആയിരിക്കും…

നീതു : രാജീവേട്ടാ വാ… പോകാം…

രാജീവ്‌ : ഞാൻ ഇല്ലാ… നിങ്ങൾ പോയിട്ട് വാ…. ഞാൻ ഇവിടെ രണ്ടെണ്ണം കൂടി അടിച്ചു, ബിയർ കഴിച് ഇവിടെ ഇരുന്നോണ്ട്.

അജു : രാജീവേട്ടാ പോയി വരാൻ കുറച്ച് സമയം എടുക്കും….

Leave a Reply

Your email address will not be published. Required fields are marked *