രാജീവേട്ടൻ അറിയല്ലേ 2
Rajeevettan Ariyalle Part 2 | Author : J.K.
[ Previous Part ] [ www.kkstories.com]
അച്ചുവും അഭിയും പോയ ശേഷം നീതുവിന്റെ എല്ലാ ഉന്മേഷവും പോയി. അവൾ നനഞ്ഞ കോഴിയെ പോലെ അവിടെ ഇരുന്നു. അല്പം കഴിഞ്ഞ്…
ഡിംഗ് ഡോങ്…..
പതിവില്ലാതെ കോളിങ് ബെൽ കേട്ട ഉടനെ രാജീവ് എണീറ്റു ഡോർ തുറക്കാൻ പോയി. ഇങ്ങേർക്ക് ഇത് എന്ത് പറ്റി എന്ന് ആലോചിച് നീതു അവളുടെ ജോലിയിൽ മുഴുകി. ഡോർ തുറന്ന രാജീവ് ആരോടോ സംസാരിക്കുന്നുണ്ട്. അവൾക്കു പരിചയമുള്ള ശബ്ദം. അവൾ പതിയെ ഹാളിൽ ചെന്നു. അകത്തേക്ക് കയറി വന്ന ആൾക്കാരെ കണ്ട് നീതുവിന്റെ നെഞ്ചും, കണ്ണും നിറഞ്ഞു .
അഭിയും അച്ചുവും….
അഭി : ഹലോ ചേച്ചി…
അച്ചു : ഹൈ…
നീതു : എടാ കൊരങ്ങൻമാരെ നിങ്ങൾ പോയില്ലേ..?? എന്ത് പറ്റി?
അഭി : അതൊക്കെ വലിയ കഥയ…..
അച്ചു : തല്ക്കാലം ഇത്രേം അറിഞ്ഞാൽ മതി ഞങ്ങൾ ഒരു 3 ദിവസം കൂടി ഇവിടെ ഉണ്ടാകും.
രാജീവ് : അത് മാത്രം അല്ല… നമ്മൾ എല്ലാവരും കൂടി ഒരു ട്രിപ്പ് പോവുന്നു.!!
രാജീവ് പറഞ്ഞത് കേട്ടു നീതു ഞെട്ടിപ്പോയി. ട്രിപ്പ് എന്ന് തന്നെയാണോ പറഞ്ഞത് എന്ന് അവൾക്കു സംശയം ആയി..!!!
നീതു : സത്യം ആണോ? എങ്ങോട്ടാ പോകുന്നേ?
അവൾ ആകാംഷയോടെ ചോദിച്ചു
അഭി : ഓഹോ… അപ്പൊ രാജീവേട്ടൻ ചേച്ചിയോട് ഒന്നും പറഞ്ഞില്ലേ?
രാജീവ് : ഇല്ലാ.. നിങ്ങൾ വന്നിട്ട് സർപ്രൈസ് പൊളിക്കാം എന്ന് വിചാരിച്ചു.
നീതു : എന്ത് സർപ്രൈസ്?