ആദ്യമായി കാണുന്നതുപോലെ അഭിമന്യു നന്ദനയെ നോക്കി നിന്നു….അവൾ നടന്ന് അവന്റെ അരികിൽ നിന്നു, ഒന്നുംതന്നെ സംസാരിക്കാതെ വെറുതെ വിദൂരകളിലേക്ക് നോക്കി. ..
ഒന്ന് നിശ്വസിച്ചുകൊണ്ട് അഭി കൈവരിയിലേക്ക് മുഴുവൻ ഭാരവും കൊടുത്തു ചാരി നിന്നു…..ഉള്ളംകൈകൊണ്ട് മുഖം അമർത്തി തുടച്ചു…..
“….മിനിഞ്ഞാന്ന് …ഒക്കെ നശിച്ച ആ ദിവസം. …”
അഭിമന്യു വേദനയോടെ ആകാശത്തേക്ക് നോക്കി പറഞ്ഞുതുടങ്ങി. ..ഉള്ളിൽ ഓർമ്മകൾ നുരകുത്തി പതഞ്ഞു. ..മുഖം തിരിച്ച് അഭിയെ നോക്കിയ നന്ദനക്ക് അവന്റെ കണ്ണിൽ നോവുകളുടെ ഒരു വലിയ കടൽ ഇരമ്പുന്നതുപോലെ തോന്നി. ….
തുടരും. …
പലരും ഒത്തിരി അഭിപ്രായങ്ങൾ പറഞ്ഞു. ..ഒരുപാട് നന്ദി …length ന്റെ കാര്യം im റിയലി sorry. ….കുറച്ചു day കൂടെ ഇങ്ങനെ പോകട്ടെ. ..അതിന്റെ കാര്യത്തിൽ തീരുമാനം ഇണ്ടാക്കാ ….ക്ഷമിക്ക് റോഷൻ ബ്രോ ,vicky bro 🤧❤️
ചിലരുടെ ഫാന്റസികൾ എനിക്കിഷ്ടാവുന്നുണ്ട്. ….തിരക്ക് കൂട്ടരുത് ഞാനത് നയപരമായി ചേർക്കാം…ചേർത്തിരിക്കും. …
ഒരു കാര്യം ഓർമിപ്പിക്കുന്നു, ഇതൊരു ഫാന്റസി story ആണ്. …കൂടാതെ ഇന്ന് ഇന്ത്യയിൽ നടക്കുന്ന സെക്സ് മാഫിയകളെക്കുറിച്ചൊക്കെ പറയുന്ന കഥ. …
ഇനിയും വായിക്കുന്ന എല്ലാവരും അഭിപ്രായങ്ങൾ പറയണം …ഫാന്റസി കിങ്,നന്ദുസ്,. Rk …thanksalot