അഭി അന്ന് പുറത്തേക്ക് ഇറങ്ങാതെ മുറിയിൽ അടച്ചുമൂടി ഇരുന്നു. …അവൻ ഇടയ്ക്കിടെ മുറിയുടെ കോണുകളിൽ തലവെട്ടിച്ച് ഭയത്തോടെ നോക്കി. …ചിലസമയം ഭ്രാന്ത് പിടിച്ചതുപോലെ മുടിയിഴകളിൽ വിരൽ കോർത്ത് വലിച്ചു. …
മനസ്സിന്റെ നില തെറ്റുന്നതുപോലെ ആയിരുന്നു അവന്റെ പ്രവൃത്തികൾ. ….വാതിൽ തുറന്ന് മുറിയിലേക്ക് വരുന്ന രേണുകയെ കണ്ട് അഭി പിടഞ്ഞെഴുന്നേറ്റ് ബാത്‌റൂമിലേക്ക് ഓടിക്കയറി വാതിൽ വലിച്ച് അടച്ചു. …ബാത്റൂമിനകത്ത് പൂർണ നഗ്നനായി ഉദ്ധരിച്ച ലിംഗവും തടവി ക്രൂരമായ ഭാവത്തോടെ തന്നെ നോക്കുന്ന ശരത്തിനെ കണ്ട് വിതുമ്പലോടെ അവൻ നിലത്തേക്ക് ഊർന്നിരുന്നു. ….
.
.
.
.
കോളേജിലേക്ക് വന്നിട്ടും നന്ദനക്ക് മനസ്സിന് ഒരു സമാധാനവും ഇല്ലായിരുന്നു….എന്തിനോ ഉള്ളിൽ ഒരു പെടപ്പ്….അഭിമന്യുവിന്റെ പുഞ്ചിരിക്കുന്ന മുഖം മനസ്സിലൊരു ചിത്രംപോലെ തെളിഞ്ഞു. ….രണ്ടുദിവസമായി ഈ ചിരി കണ്ടിട്ട്. ….ഈ ചെക്കന് എപ്പോഴും ഇങ്ങനെ ചിരിച്ചാൽ പോരെ…..എന്തൊരു ഭംഗിയാ. ..
ഇടതുകൈയിൽ മുഖം താങ്ങി വച്ച് നന്ദന വെറുതെ ചിരിച്ചു….അടുത്തിരുന്ന കൂട്ടുകാരി ആൻസി നന്ദനയുടെ മൊബൈലും കൈയിൽ പിടിച്ച് വലിയ ചിരിയിൽ ആയിരുന്നു….അവൾക്ക് സ്വന്തമായി ഫോണില്ല. …ഏതോ നസ്രാണി ചെക്കനുമായുള്ള ബന്ധം പൊക്കിയതിനുശേഷം അതിനെ അപ്പൻ അടിച്ച് പൊട്ടിച്ചതായിരുന്നു. …
ഇൻസ്റ്റയിൽ റീൽസ് സ്ക്രോൽ ചെയ്യുന്നതിനിടയിൽ മുകളിൽ എത്തിനോക്കിയ വാട്സാപ്പിന്റെ ഒരു നോട്ടിഫിക്കേഷനിൽ അവളുടെ വിരൽ അറിയാതെ തട്ടി . …ഏതോ unknown numberil നിന്നുള്ള ചാറ്റിൽ അവൾ എത്തിപ്പെട്ടു