അതിനിടക്ക് രണ്ട് മൂന്ന് തവണ വീട്ടിലും സണ്ണി,മാർട്ടിനെ കൊണ്ട് വന്നു..
മിയ സന്തോഷത്തോടെ അവനെ സ്വീകരിച്ചെങ്കിലും, ബെറ്റി പരിചയഭാവം പോലും കാണിച്ചില്ല..
ആരുമറിയാതെ അവനെ ആർത്തിയോടെ നോക്കുകയും ചെയ്തു..
വീട്ടിൽ, ബെറ്റി ഒരൽപം ഒതുങ്ങിയിട്ടുണ്ട്.. സണ്ണിയെ കാണുമ്പോഴുള്ള പഴയ ചാട്ടമൊന്നുമില്ല.. എങ്കിലും അറുക്കാൻ നിർത്തിയ കന്നിനെ നോക്കുമ്പോലെയാണ് ബെറ്റിയവനെനോക്കാറ്..
അവന്റെ ആയുസിന്റെ പുസ്തകവും കയ്യിൽ പിടിച്ചാണ് താൻ നടക്കുന്നതെന്ന അഹങ്കാരവും അവൾക്കുണ്ടായിരുന്നു..
എങ്കിലും മിയയോട് കുറച്ച് സ്നേഹത്തിലാണ് ഇപ്പോ ബെറ്റിയുടെ പെരുമാറ്റം..തന്നെയവൾക്ക് ഒരു സംശയവും ഉണ്ടായിക്കൂട.. അഥവാ എവിടെയെങ്കിലും പാളിയാ എല്ലാം മാർട്ടിന്റെ തലയിൽ വരണം..
അന്ന് രാത്രി, മാർട്ടിന് വീഡിയോ കോൾ ചെയ്യാനായി ബെറ്റി, പൂർണ നഗ്നയായി ബെഡിൽ മലർന്ന് കിടന്നു…. ഫോണെടുത്തതും മാർട്ടിന്റെ ഒരു മെസേജ് വന്നതും ഒരുമിച്ച്.. ഒരു വോയ്സ് മെസേജ്..
“മാഡം… നാളെ മൂന്ന് മണിക്ക് തോട്ടത്തിലെത്തുക… എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി നാളെ അത് നടത്തണം… മാഡം ഒന്ന് കൊണ്ടും പേടിക്കണ്ട… എല്ലാം ഞാനേറ്റു… മാഡം വന്ന് അനക്കമില്ലാത്ത സണ്ണിയെ കണ്ട് പോയാൽ മാത്രം മതി.. രാത്രി തോട്ടത്തിലെ ഏതെങ്കിലും തെങ്ങിനവൻ വളമാവും…
എല്ലാ കാര്യങ്ങളും ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്… ഒരു തെളിവ് പോലും ബാക്കിയില്ലാതെ സംഗതി ഞാൻ തീർത്തോളാം… ഇനി മാഡം ഫോണിൽ വിളിക്കുകയോ, മെസേജയക്കുകയോ ചെയ്യരുത്… നാളെ നേരിട്ട് കാണാം…”