പകുതി പൂക്കുന്ന പാരിജാതങ്ങൾ 7 [സ്പൾബർ] [Climax]

Posted by

ചുണ്ടുകൾ പറിച്ചെടുത്ത് കൊണ്ട് ബെറ്റി ചോദിച്ചു..

“അത്…. മാഡം… എനിക്ക്… എനിക്ക് മാഡത്തിന്റെ ഡ്രസഴിക്കണം… ഒരു പാട് നാളായുള്ള കൊതിയാ… “

മാർട്ടിന്റെ വാക്കുകളിൽ പതർച്ചയൊന്നുമില്ലായിരുന്നു..

ബെറ്റി അൽഭുതത്തോടെ അവനെ നോക്കി..

“എടാ കള്ളാ… നീയാള് കൊള്ളാലോ… ഒരു പാട് നാളായുള്ള കൊതിയോ..?.
അപ്പോ ഇതിന് മുൻപും… ?”..

“ഉം… ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്… മാഡം പലതവണ ഇവിടെ വന്നതല്ലേ… അപ്പഴൊക്കെ മാഡത്തെ കൊതിയോടെ ഞാൻ നോക്കിയിട്ടുണ്ട്… ഒരിക്കലും നടക്കില്ലെന്നറിയാം.. എന്നാലും എന്നെങ്കിലും മാഡത്തെ കിട്ടുകയാണെങ്കിൽ ഈ ഡ്രസ് എന്റെകൈ കൊണ്ട് അഴിച്ച് മാറ്റണമെന്ന് ഞാനൊരു പാട് ആഗ്രഹിച്ചതാ…”

ബെറ്റിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഇവൻ തന്നെ അഗ്രഹിച്ചവനാണ്..
അതറിഞ്ഞിരുന്നെങ്കിൽ എന്നേ ഈ കരുത്തന് മുന്നിൽ കീഴടങ്ങിയേനെ..

അവൾക്ക് പിന്നൊന്നും ചിന്തിക്കാനുണ്ടായില്ല.. സാരി, ബ്ലൗസുമായി കൂട്ടിക്കുത്തിയ പിന്നഴിച്ച് അവന്റെ മുന്നിൽ നിന്നു..

“അഴിച്ചോടാ… നിന്റാഗ്രഹം പോലെ നീയഴിച്ചോ…”

കരുത്തനായ ഒരാണ് ഡ്രസഴിക്കുന്നതും ഒരു സുഖമാണെന്ന് ബെറ്റിക്ക് തോന്നി..

മാർട്ടിൻ ആദ്യമായി ബെറ്റിയുടെ തുടുത്ത കവിളിൽ തന്നെ ഒരുമ്മ കൊടുത്തു..പിന്നെ തോളിൽ നിന്ന് തൂങ്ങിക്കിടക്കുന്ന സാരി പതിയെ അഴിച്ചെടുത്തു..

പൂർണമായും അഴിച്ചെടുത്ത സാരിയവൻ മടക്കി മേശപ്പുറത്തേക്ക് വെച്ചു..

കടും പച്ച ബ്ലൗസും, അതേ നിറത്തിലുള്ള അടിപ്പാവാടയും ഇട്ട് നിൽക്കുന്ന മാദകവിഭവത്തിലേക്ക് മാർട്ടിനൊന്ന് നോക്കി..

Leave a Reply

Your email address will not be published. Required fields are marked *