ഒരു 11 മണി കഴിഞ്ഞപ്പോൾ തന്റെ ബൈക്കിൽ അഭി സിദ്ധുവിന്റെ വീട്ടിൽ എത്തി. അവന്റെ മുത്തച്ഛൻ മുറ്റത്ത് ചെടികൾ നനച്ചുകൊണ്ട് നിക്കുന്നുണ്ടായിരുന്നു. അയാളെ കണ്ട അവൻ ഒന്ന് ഞെട്ടി. കൊമ്പൻ മീശയും ആറടി പോക്കവുമായി ഒരു ആജനാബാഹുവായ മനുഷ്യൻ. അവൻ അയാളെ കണ്ട് ചിരിക്കാൻ ശ്രെമിച്ചു.
“ഹ്മ്മ് ആരാ…എന്ത് വേണം…?”അയാൾ ചോദിച്ചു.
“ഞാൻ അഭി… സിദ്ധുന്റെ ഫ്രണ്ട് ആണ്, അവൻ പറഞ്ഞിട്ട് ഒരു ഹാർഡ് ഡിസ്ക് എടുക്കാൻ വന്നതാ…”
ആ സമയം അച്ഛന് കുടിക്കാൻ വെള്ളം കൊണ്ട് നിഷ പുറത്തേക്ക് വന്നു.
“അഹ് അഭിയോ… എന്താടാ…അവിടെ നികുന്നെ…?”
“അഹ് ആന്റി സിദ്ധു പറഞ്ഞിട്ട് വന്നതാ. അവന്റെ ഒരു ഹാർഡ് ഡിസ്ക് എടുക്കാൻ. ആന്റിയോട് ചോദിച്ചാൽ എടുത്ത് തരും എന്ന് പറഞ്ഞു..”
“അഹ് അതിനെന്താ നീ കേറി വാ…അച്ഛാ ഇത് സിദ്ധുന്റെ ഫ്രണ്ട് ആ…”
അയാൾ അവനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചട്ട് ജോലി തുടർന്നു.അഭി അകത്തേക്ക് കയറി.
“ടാ അവന്റെ കമ്പ്യൂട്ടർ ഒക്കെ മുകളിൽ അവന്റെ റൂമിലാ, നീ ചെന്ന് നോക്ക് ഞാൻ ഇപ്പോ വരാം…”
“അഹ് ശെരി ആന്റി…”അവൻ സ്റ്റെപ് കയറി മുകളിലേക്ക് പോയി.
“ആരാ മോളെ അത്…?”നിഷയുടെ അമ്മ ചോദിച്ചു.
“അത് സിദ്ധുന്റെ കൂട്ടുകാരനാ, അവൻ പറഞ്ഞിട്ട് എന്തോ എടുക്കാൻ വന്നതാ…”
“ഹ്മ്മ്….കാക്കാൻ പിള്ളേർ ഒന്നും അല്ലലോ..?”
“അമ്മ ഒന്ന് മിണ്ടാതിരുന്നേ, ഇപ്പോഴും ഈ ജാതി പറച്ചിലിന് ഒരു കുറവും ഇല്ല, ആ കറീടെ കാര്യം നോക്ക്…”
അവൾ പത്രം എല്ലാം എടുത്ത് വച്ച് മുകളിലേക്ക് ചെന്നു.അഭി സിദ്ധുവിന്റെ റൂമിൽ എത്തി അവന്റെ കമ്പ്യൂട്ടർ ടേബിളിൽ ചെന്ന് ഇരുന്നു. എന്നിട്ട് സിസ്റ്റം ഓൺ ആക്കി. ഫയൽസിൽ പോയപ്പോൾ വീഡിയോസ് എന്ന ഫോൾഡർ അവൻ ചുമ്മാ ഓപ്പൺ ചെയ്തു നോക്കി. അതിൽ നൂറിൽ കൂടുതൽ പോൺ വീഡിയോസ് അവൻ കണ്ടു വീഡിയോസ്.