മയൂഖം 4 [C0ck Boy]

Posted by

ശരത് ഒന്നും മിണ്ടാതെ നിന്നു. മനു ബൈക്ക് എടുത്ത് പറപ്പിച്ച് പോയി. വിഷ്ണു നേരെ ശരത്തിൻ്റെ അടുത്തേക്ക് വന്നു.

വിഷ്ണു : എന്താടാ എന്താ പ്രേശ്നം അവൻ അറിഞ്ഞോ നിൻ്റെ കാര്യം.

ശരത് : മ്മ് അറിഞ്ഞു. അതൊക്കെ നിർത്തണം എന്ന് ഭീഷണി പെടുത്തി പോയിരിക്കാ അവൻ.

വിഷ്ണു : പോവാൻ പറ ആ കുണ്ണയോട്. നി പണ്ട് പ്രേമിച്ച പെണ്ണിനെ തട്ടി എടുത്താവൻ അല്ലെ അവൻ എന്നിട്ടാ.

ശരത് : അതൊക്കെ ഞാൻ മറന്നു എന്നാണോ നി കരുതിയത്. കോളജിൽ ഫസ്റ് ഇയറിൻ പഠിക്കുമ്പോൾ ആണ് ഞാൻ മായയെ ആദ്യമായി കാണുന്നത്. അവളെ ഞാൻ ഒരുപാട് സ്നേഹിച്ചു. തിരിച്ച് എന്നെയും ഈ ലോകത്ത് എനിക്ക് അവൾ മാത്രം മതി എന്ന തോന്നൽ ഉണ്ടായിരുന്നു. പെട്ടന്നാണ് അവളുടെ ക്യാരക്ടർ മാറാൻ തുടങ്ങിയത്. ചെറിയ കാര്യത്തിന് പോലും അവൾ തർക്കിക്കാൻ തുടങ്ങി. പിന്നെ എപ്പോഴും തർക്കം മാത്രം ആയി. ഒരിക്കൽ അവൾ തന്നെ വന്ന് പറഞ്ഞു നമുക്ക് കുറച്ച് നാളത്തേക്ക് പിരിഞ്ഞ് ഇരിക്കാം ഇങ്ങനെ പോയാൽ ഇത് കൂടുതൽ മോശം ആവും എന്ന്.
ആ സന്ദർഭത്തിൽ എനിക്ക് അത് ശേരി എന്ന് തോന്നി. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ കാണുന്നത് അവളും അവനും കൂടി ഒന്നിച്ച് പോകുന്നതാണ്. അവളോട് അതിനെ പറ്റി തിരക്കിയപ്പോൾ അവൾ പറഞ്ഞത് അവൾക്ക് അവനാണ് കൂടുതൽ കംഫർട്ട് എന്നും. അവള് പോയാ വിഷമത്തിൽ ആത്മഹത്യ ചെയ്യാൻ പോയവനാ ഞാൻ. പിന്നീട് എല്ലാം മറന്ന് പുതിയൊരു ജീവിതം ജീവിക്കാനാ ഞാൻ മുംബെയിൽ പോയത് അവിടെ പോയിട്ടും എൻ്റെ മനസ്സിൽ അവനോടുള്ള വെറുപ്പ് മറിയില്ല. അവനിട്ട് ഒരു പണി കൊടുക്കണം എന്ന് തന്നെ എൻ്റെ മനസ്സിൽ ഉറപ്പിച്ചാ ഞാൻ അവിടെ നിന്നും വന്നത്.

Leave a Reply

Your email address will not be published. Required fields are marked *