നീ ഇപ്പൊ കുടിച്ച ജ്യൂസിൽ ഞാൻ വിഷം കലർത്തിയിരിന്നു.. മിനിറ്റുകൾക്ക് ഉള്ളിൽ നീ മരിക്കും നീ മരിച്ചു കഴിഞ്ഞാൽ ഞാനും അവനും കൂടി അഭിയെ പറഞ്ഞയക്കും.. എന്ന് പറഞ്ഞു തീരുകയും അച്ചു ദേഷ്യത്തോടെ ഗ്ലാസ് നിലത്തെക്ക് ഇട്ടു കൊണ്ട് കാർത്തികയുടെ അടുത്തേക്ക് ചീറി പാഞ്ഞു ചെന്നു..
നിങ്ങൾ.. എന്നെ… എന്ന് വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക്.. ചെന്നതും.. സർപ്രൈസ്… എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് അഭി വാതിൽക്കൽ നിക്കുന്നു. കയ്യിൽ ഒരു കേക്ക്ഉം ആയി..
അച്ചു.. മൈ.. സൺ മെനി മോർ ഹാപ്പി റിട്ടേൺസ്… അച്ചു വണ്ടർ അടിച്ചു ഇരുന്നപ്പോ കാർത്തിക ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു അവനെ പുറകിൽ നിന്നു കെട്ടി പുടിച്ചു… പേടിച്ചു പോയോ.. ഹേ… എന്ന് ചിരിച്ചു കൊണ്ട് ചോദിച്ചപ്പോ അച്ചു കാർത്തികയ്ക്ക് നേരെ തിരിഞ്ഞു അവളുടെ കഴുത്തിലും ഇടുപ്പിലും കൈ കൊണ്ട് പിടിച്ചു പിന്നിലെക്ക് തള്ളി കൊണ്ട് കട്ടിലിന്റെ അടുത്തു കൊണ്ട് പോയി അവളെ കാട്ടിളിലേക്ക് തള്ളി ഇട്ടു… എന്നിട്ട് അവളുടെ കഴുത്തിൽ പിടിച്ച കൈ കൊണ്ട് കഴുത്തു പൊക്കി പൊക്കി രണ്ട് വട്ടം കട്ടിലിൽ അടിച്ചു.. കാർത്തിക ചിരിച്ച മുഖത്തോടെ അച്ചുനെ നോക്കി കിടന്നു..
അവളുടെ ചിരി കണ്ടു അച്ചൂന് പിന്നെയും ദേഷ്യം വന്നു അവൻ അവളുടെ കഴുത്തിൽ നിന്നു കൈ എടുത്തു വയറ്റിൽ ഇക്കിളി ആക്കാൻ തുടങ്ങി… ആഹ്ഹ്ഹ്… അയ്യോ.. അഭി.. ഏട്ടാ… ഹ്ഹ്ഹ്.. എന്നെ കൊല്ലുന്നേ… അടങ്ങി..ഇരിക്കാൻ പറ… എന്നൊക്കെ കാർത്തിക വിളിച്ചു കൂവി കൊണ്ടിരുന്നപ്പോൾ അഭിയും അമ്മയുടെയും മോന്റെയും സ്നേഹ പ്രകടനം കണ്ടു കേക്ക്ഉം പിടിച്ചു കൊണ്ട് മിണ്ടാതെ ചിരിച്ചു കൊണ്ടിരുന്നു..