പിന്നെ കാർത്തിയോടും കാർത്തിക യോടും മുത്തശ്ശി പോയ കാര്യം ഒക്കെ പറഞ്ഞു.
ഇറായത് കൂടി അവർ.
അനിരുധ് പോയി കുളിച്ചിട്ട് ഒക്കെ വന്നു. പിന്നെ കുറച്ചു നേരം പ്ലാനിങ് ആയിരുന്നു.. തലങ്ങും വിലങ്ങും കിടന്ന് ഒക്കെ ആലോചന ആയിരുന്നു കാർത്തി യും അനിരുധ്.. പിന്നെ നന്ദനും.
അങ്ങനെ ഫുഡ് ആയപ്പോൾ ജ്യോതിക വന്നു വിളിച്ചു എല്ലാവരോടും ഫുഡ് കഴിക്കാൻ വരാൻ.
പിന്നെ ഒന്നും നോക്കില്ല എല്ലാവരും മേശയുടെ അടുത്ത് വന്നു ഇരുന്നു.
എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കറികളും എല്ലാം കൊടുത്തു ശേഷം.
കഴിച്ചു.
കാർത്തിക ഫുഡ് കഴിച്ചു കഴിഞ്ഞു.. പോയി ഹാൻഡ് വാഷ് ചെയ്തു കഴിഞ്ഞു അടുക്കളയിൽ പോയി.
കാർത്തി യും, നന്ദനും എഴുന്നേറ്റു.. അർച്ച അമ്മയും.
എന്നാൽ അവിടെ രണ്ടാൾ എഴുന്നേറ്റിട് ഇല്ലായിരുന്നു.
അനിരുധ് ഉം ജ്യോതികയും.
നന്ദനും അർച്ചയും ഹാളിലേക്കു പോയി..
കാർത്തിക് ഹാൻഡ് വാഷ് ചെയ്തു കഴിഞ്ഞു.. കാർത്തിക അത് തുടക്കാൻ വേണ്ടി ടവൽ കൊണ്ടു വന്നു.
അപ്പോഴാണ് ആ കാഴ്ചാ ഞങ്ങൾ കാണുന്നെ.
അനിരുധ് ന്ന് മോര് കൂട്ടാൻ വിലമ്പിയ ശേഷം രണ്ടാളും ചിരിച്ചു സംസാരിച്ചു കൊണ്ടു ഇരിക്കുന്നെ.
അവൻ മതി എന്ന് പറഞ്ഞിട്ടും.
ജ്യോതിക വീണ്ടും ഒഴിച്ച് കൊടുത്തു.. അവൻ കഴിക്കുന്നതും നോക്കി ഇരിക്കുന്നു.
അത് കണ്ട് കാർത്തികയും കാർത്തിയും പരസ്പരം നോക്കി.
എന്താണ് ഇവിടെ നടക്കുന്നെ എന്ന് ഒരു ഐഡിയ കിട്ടുന്നില്ലലോ.
“അതേ.. കാർത്തു..
രാവിലെ നമ്മൾ കണ്ടത് അല്ലെ.. തല്ലുകൂടി.. പോകുന്ന രണ്ടിനെയും..
വൈകുന്നേരം ഇത് എന്ത് പറ്റി.