ജലവും അഗ്നിയും 14 [Trollan] [Climax]

Posted by

അപ്പൊ തന്നെ ജ്യോതിക…

“വന്നവർക്കും പോകുന്നവർക്കും… കിടക്കാൻ എന്റെ റൂം ലോഡ്ജ് ഒന്നും അല്ല…
എനിക്കെ ഇവിടെ ഒരു റൂം ഉള്ളു അപ്പോഴാ ഇയാൾക്കു.”

“ഷെയർ ഇട്ടാലോ… അങ്ങോട്ടും ഇല്ലാ ഇങ്ങോട്ടും ഇല്ലാ… ഫിഫ്റ്റി ഫിഫ്റ്റി…”

“ആഹാ… അതിന് ഇയാളുടെ കൈയിൽ ക്യാഷ് ഉണ്ടോ.. അതോ ടാക്സി കാരന് ഞാൻ ക്യാഷ് കൊടുക്കണോ.”

“ഫിഫ്റ്റി ഫിഫ്റ്റി…

ലൈഫ് ”

ജ്യോതിക എല്ലാവരെയും നോക്കി… എല്ലാവരും… തന്റെ മറുപടിക്ക് വേണ്ടി കാത്തു നികുവാ… എന്നാരീതിയിൽ.

പിന്നെ ഒന്നും നോക്കി ഇല്ലാ അനിരുദിനെ കെട്ടിപിടിച്ചു ഒരു ഫ്രഞ്ചു കിസ്സ്‌ ആയിരുന്നു..

അനിരുധ് കിളി പോയപോലെ ആയി..

എല്ലാവരും അന്തം വിട്ട് പോയി…

സുഭദ്ര… കുഞ്ഞിനേയും എടുത്തു കൊണ്ടു അർച്ചയെ തട്ടിയാ ശേഷം..

“ഈ മൊതല് നിന്റെ തന്നെ പ്രോഡക്റ്റ് ആണോ ഡി…”

“അതേടി.. പലപ്പോഴും നിന്റെ ഡൌട്ട് എനിക്കും വരാറ് ഉണ്ടാടി…

ഹോസ്പിറ്റൽ ആയിരുന്നു എങ്കിൽ… ജനിച്ചു ഇരുന്നേൽ കുട്ടി മാറി പോയി എന്നെങ്കിലും പറയാം ആയിരുന്നു… ഇത് ഈ തറവാട്ടിലെ എന്റെ ബെഡ്‌റൂമിൽ രാത്രി 2മണിക്ക് ഞാൻ പെറ്റതാ.”

“പുതിയ കുട്ടികളുടെ കാര്യംമേ..”

ആ കാഴ്ചാ കണ്ടു കാർത്തിക്കക് ഒരു കുസലും ഇല്ലാ.. അവൾ.. പുറത്ത് നിക്കുന്ന കാർത്തിയെ നോക്കിയിട്ട്.. ആരും കാണാതെ ചുണ്ട് ഒന്ന് കടിച് കാണിച്ചു.

പക്ഷേ ഐഷുമ്മ..

“ഡീ… പരിസരം നോക്കിട്ട്… ഉണ്ടാക്കടി “എന്ന് പറഞ്ഞു

രണ്ടിന്റെയും കിസ്സ്‌ അവസാനിപ്പിച്ചു…

അനിരുത് ആണേൽ കിളി പോയപോലെ നികുവാ…

കാർത്തിക ചെന്നിട്ട്… എപ്പോ വേണം കല്യാണം..

Leave a Reply

Your email address will not be published. Required fields are marked *