ഹലോ…
ഹലോ സർ… വിളിപ്പിച്ച കമ്പനിയുടെയെല്ലാം ആളുകൾ വന്നിട്ടുണ്ട്…
ശെരി ഞാൻ ഇപ്പോ വരാം…
ഫോൺ കട്ട് ചെയ്ത് സ്‌ക്രീനിൽ സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നത് കണ്ടവളെ നോക്കി അവളുടെ ചുണ്ടും മുഖവും കണ്ടാൽ കളി കഴിഞ്ഞപോലുണ്ട്
നൂറാ… നിന്റെ മുഖം ഇങ്ങനെ കണ്ടാൽ എല്ലാർക്കും എന്തോ നടന്നെന്നു മനസിലാവും നീ ഇവിടെ ഇരിക്ക് ഞാൻ പോയിട്ട് പെട്ടന്ന് വരാം…
ഞാനും വരുന്നു മജ്നൂ… എനിക്കൊരു തട്ടം വാങ്ങിത്തന്നാൽ ഞാൻ അതോണ്ട് മുഖം മൂടിക്കോളാം…
വണ്ടി എടുക്കാൻ തുടങ്ങുമ്പോ പെട്രോൾ യെല്ലോ കത്തിനിൽക്കുന്നു
നിന്നെ കൂട്ടാൻ വരുമ്പോ പെട്രോൾ ഫിൽ ചെയ്തതാ കഴിഞ്ഞു…
വുകൂദിൽ ചെന്ന് പെട്രോൾ അടിക്കാൻ വണ്ടി നിർത്തി സിദ്രയിൽ കയറി ജ്യൂസും കേക്കും വാങ്ങി വന്നു അബായ ഷോപ്പിൽ ചെന്നവൾക്ക് തട്ടം വാങ്ങികൊടുത്തു ഓഫീസ് പാർക്കിങ്ങിൽ വണ്ടിനിർത്തി സ്റ്റാഫിനെ വിളിച്ചു വന്നവരെ കോൺഫ്രൻസ് റൂമിൽ ഇരുത്താൻ പറഞ്ഞു പുറത്തേക്കിറങ്ങും മുൻപ് തട്ടം കൊണ്ട് മുഖം മുഴുവനായും മൂടിയ അവൾ എന്റെ കൂടെ ഓഫീസിലേക്ക് വന്നു കോൺഫ്രൻസ് മുറിയിലേക്ക് കയറി എല്ലാവരെയും വിഷ് ചെയ്ത് നൂറക്ക് ചെയർ ഇട്ടുകൊടുത്ത് മറ്റൊരു ചെയറിലേക്ക് ഞാനും ഇരുന്നു
നിങ്ങളെ എല്ലാരുടെയും പ്രൊഡക്റ്റുകളുടെ പല രാജ്യങ്ങളിലെയും ഡീലർഷിപ്പ് ഞങ്ങളുടെ കയ്യിലാണ് എങ്കിലും ഞങ്ങളിലൂടെ അല്ലാതെ ഞങ്ങൾക്ക് ഡീലർഷിപ് ഉള്ള പല രാജ്യങ്ങളിലും നിങ്ങളുടെ പ്രൊഡക്റ്റ് എത്തുന്നുണ്ട് ഈ കാര്യം പലപ്രാവശ്യമായി നിങ്ങളെ അറിയിച്ചതുമാണ് ഇതുവരെ നിങ്ങളതിന് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഞങ്ങൾക്ക് വ്യക്തമായ മറുപടി നൽകുവാൻ പോലും തയ്യാറായില്ല ഇനിയും ഇത് തുടരാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഞങ്ങളത്തിനെ ശക്തമായി നേരിടും…