സ്കൂളിനു മുന്നിൽ ചെന്നു നിന്ന വണ്ടികണ്ട് നൂറ സന്തോഷത്തോടെ കോ ഡ്രൈവർ സീറ്റിൽ വന്ന് കയറി ഡോറടച്ചതും അവളെ എടുത്തു മടിയിലിരുത്തി കഴുത്തിൽ കൈ ചുറ്റിപിടിച്ചു കവിളിൽ ചുണ്ട് ചേർത്ത അവൾ ചുണ്ട് പിൻവലിച്ചു
എങ്ങനെ ഉണ്ട്…
(നെഞ്ചിലേക്ക് കവിൾ ചേർത്തുകിടന്നു)ഇനി ആരും കാണുംന്നും പറഞ്ഞെന്റെ മജ്നൂനെ തൊടാതിരിക്കണ്ടല്ലോ…
ഇന്ന് കാലത്ത് നിന്റെ ഇരുപ്പ് കണ്ടപ്പോ സങ്കടം തോന്നി അതാ ഓഫീസിൽ പോവും മുൻപ് കൂളിംഗ് ഒട്ടിക്കാൻ സെറ്റാക്കിയേ…
അല്ലാതെ എന്നെ മടിയിലിരുത്താൻ കൊതിയായിട്ടല്ല…
(ചിരിയോടെ)അതുമുണ്ട്…
മജ്നൂ…
മ്മ്…
ഇനി ഇന്ന് ഓഫീസിൽ പോണോ…
പോണം… ഒരുപാട് പണിയുണ്ട് രണ്ട് മൂന്നു ദിവസം കൊണ്ട് തീർക്കണം… നമുക്ക് ഡീലർ ഷിപ് ഉള്ള പല ഭ്രാന്റുകളുടെയും പ്രൊഡക്റ്റുകൾ നമ്മളിലൂടെ അല്ലാതെ ഇവിടെ എത്തുന്നത് നിർത്താൻ അവരോട് രണ്ട് വട്ടം ഫോൺ ചെയ്ത് പറഞ്ഞിട്ടും ഫലം കാണാത്തത് കൊണ്ട് അവരെ വിളിപ്പിച്ചിട്ടുണ്ട് ഈവനിംഗ് അവരെത്തും…
മ്മ്…
സങ്കടമായോ…
ചിരിയോടെ എന്നെ നോക്കി നെഞ്ചിൽ ഉമ്മ വെച്ചു
മജ്നൂ…
മ്മ്…
നിനക്കെന്റെ കൂടെ ഇരിക്കാൻ ആഗ്രഹമുണ്ടായിട്ടും കഴിയാത്തത് നിന്റെ തിരക്കുകൊണ്ടാണെന്നെനിക്കറിയാം… നിന്റെ ചൂടിൽ നിന്ന് വിട്ടു മാറാതിരിക്കാനുള്ള കൊതിയാൽ പറഞ്ഞുപോവുന്നതാ…
ചേർത്തുപിടിച്ച ഇടം കൈയ്യാൽ ഒന്നുകൂടെ അമർത്തി പിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു
വീട്ടിൽ പോവണ്ട നമുക്ക് ഓഫിസിൽ പോവാം…
അല്ലേലും നീയില്ലാതെ ഇപ്പൊ ഞാൻ വീട്ടിൽ പോവൂല…
അവളെ പിടിച്ച ഇടം കയ്യാൽ മുലയിൽ ഞെക്കി