ചിലപ്പോ എന്തെങ്കിലും പ്രശ്നം കാണും… നിനെപ്പറ്റി അറിഞ്ഞപ്പോ നീ എന്തിനിവിടെവന്നു ജോലിചെയ്യുന്നു എന്ന് എനിക്ക് തോന്നിയില്ലേ… പക്ഷേ നിനക്കതിനൊരു കാരണമില്ലേ…
മ്മ്…
ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വാട്സപ്പിൽ കാൾ വന്നു റംഷാദാണ് കാൾ കട്ട് ചെയ്ത് നോർമൽ കാൾ ചെയ്തു
എന്താടാ…
ഒന്നൂല്ല… മേഡം വിളിച്ചപ്പോ പെട്ടന്ന് പോരേണ്ടി വന്നു അതാ വിളിച്ചേ…
മ്മ്… റൂമിലെത്തിയോ…
എത്തി… ഇക്ക എവിടെയാ…
ഹോട്ടലിലാ… ഭക്ഷണം കഴിക്കുകയാ…
എങ്കിൽ നടക്കട്ടെ… സമയം കിട്ടുമ്പോ വിളിക്ക്… ഡ്രൈവിങ്ങിൽ അല്ലെങ്കിൽ എന്തായാലും ഫോണെടുക്കും…
ശെരി… നീ നിന്റെ ലൊക്കേഷൻ വാട്സപ്പ് ചെയ്തിടു…
ശെരി…
നീ കഴിച്ചോ…
കഴിച്ചു…
ശെരിയെടാ…
ഫോൺ വെച്ച് ഫുഡും കഴിച്ചു വീട്ടിൽ വന്നു നൂറ എപ്പോഴത്തെയും പോലെ അവളുടെ മുറിയിലേക്കും ഞാനെന്റെ മുറിയിലേക്കും പോയി
ചായയുമായി വന്ന സിയയെ പിടിച്ചുടച്ചു വിടും മുൻപ് ഞാൻ ഇപ്പൊ പുറത്തുപോകും കാലത്തെ വരുള്ളൂ എന്ന് പറഞ്ഞു
സമയം രാത്രി പതിനൊന്ന് മണിയോടടുത്തു ലാപ്പും തുറന്നു ഓഫീസ് ചെയറിൽ ഇരിക്കെ റൂം ഡോർ തുറന്നുകൊണ്ട് നൂറ കയറിവന്ന് പുറകിൽ നിന്നും കഴുത്തിൽ കൈചുറ്റി കവിളിൽ ഉമ്മ വെച്ചുകൊണ്ടെന്നേ നോക്കി
മതി… ജോലിചെയ്തത്… കിടക്കാം…
അവളെ നോക്കി ചിരിച്ചുകൊണ്ട് ലാപ്പ് ഓഫ് ചെയ്ത് ഷർട്ടഴിക്കുമ്പോയേക്കും പർദ്ദ അഴിച്ച അവൾ നൈറ്റ് ഡ്രെസ്സും ഇട്ട് ഏന്റെ കൂടെ ബെഡിൽ കയറി കെട്ടിപിടിച്ചു കിടന്നു
നൂറാ…
മ്മ്…
കാലത്ത് നാലുമണിക്ക് അവരുണരും… അതിനുമുമ്പുണരണം…