അവളെ കൂട്ടി കത്താറയിലേക്ക് തിരിച്ചു അല്പം മുന്നോട്ട് പോയതും സീറ്റുകൾക്കിടയിലൂടെ അവൾ മുൻ സീറ്റിൽ വന്നിരുന്നു ഹാൻഡ്റെസ്റ്റിൽ വെച്ചിരിക്കുന്ന ഏന്റെ കൈയിൽ പിടിച്ചു
മജ്നൂ…
മ്മ്…
നീ ഉച്ചക്ക് അങ്ങനെ വരുമെന്ന് ഞാൻ കരുതിയില്ല…
എന്തേ വരണ്ടായിരുന്നോ…
വരാതെ പിന്നെ… ഞാൻ അപ്പൊ നീ ഡ്രെസ്സിട്ടുതന്നതെല്ലാം ആലോചിച്ചുനിൽക്കുകയായിരുന്നു… ഡോറിൽ മുട്ടിയപ്പോ ഞാൻ കരുതിയത് ആൻ ബൊക്കയും കൊണ്ടു വന്നതാണെന്നാ…പെട്ടന്ന് നീ കയറിവന്നപ്പോ ഞാൻ ശെരിക്കും സർപ്രൈസ് ആയി…
അവളെന്റെ കൈയിൽ ഉമ്മവെച്ചു അവളെ നോക്കി ചിരിയോടെ
എന്ത് പറ്റി നൂറാ…
എനിക്ക് കൈ പിടിച്ചാൽ പോര അരികിലുള്ളപ്പോയെല്ലാം നിന്നെ ഒട്ടിനിൽക്കണം…
എനിക്കും കൊതിയുണ്ട് നൂറാ… സാഹചര്യം നോക്കണ്ടേ നമ്മൾ…
മ്മ്…
അവളെന്റെ വലം കൈയിൽ വിരൽ കോർത്തു നെഞ്ചോട് ചേർത്തുപിടിച്ചു സംസാരിച്ചുകൊണ്ട് കതാറയിലെത്തി
നീ ഇറങ്ങ് ഞാൻ വണ്ടി പാർക്ക് ചെയ്തുവരാം…
ഞാനും വരാം നമുക്ക് ഒരുമിച്ച് പോവാം…
ശെരി…
വണ്ടി പാർക്ക് ചെയ്തു അവളെന്റെ കൈയിൽ കൈ ചുറ്റി പിടിച്ചു ഒപ്പം നടന്നു ബീച്ച്ലേക്ക് കയറി സംസാരിച്ചും തമ്മിൽ കണ്ടും ഇരിക്കെ പരസ്പരം ഉമ്മവെക്കാതിരിക്കാൻ കഴിലില്ലെന്ന് തോന്നുന്നപോലെ കൊതിയായതും
നൂറാ…
മജ്നൂ…
എനിക്കുമ്മവെക്കണം…
എനിക്കും…
വണ്ടിയിലേക്ക് പോവാം രാത്രിയല്ലേ ആരും കാണില്ല…
അവിടുന്ന് എഴുന്നേറ്റു വണ്ടിയിലേക്ക് നടക്കാൻ തുടങ്ങി ഇടയ്ക്കിടെ പരസ്പരം നോക്കിയുള്ള നടത്തം പതിയെ വേകം കൂടി അതൊരു ഓട്ടമായി മാറി ഓടി വണ്ടികരികിൽ എത്തി ലൈറ്റിനു നേരെ ചുവട്ടിൽ വെച്ചിരുന്ന വണ്ടിയെടുത്ത് പാർക്കിങ്ങിന്റെ കോർണറിൽ കൊണ്ടുചെന്ന് തിരിച്ചിടുമ്പോയേക്കും അവൾ ചെരിപ്പഴിച്ചു സീറ്റിൽ ചവിട്ടി മടിയിലേക്കിരിക്കാൻ തയ്യാറായി ഹാൻഡ്റെസ്റ്റിൽ കൈ കുത്തിനിൽപ്പുണ്ട് വണ്ടി നിന്നതും അവൾ മടിയിലേക്കിരുന്നു കഴുത്തിൽ കൈ ചുറ്റി ഇറുക്കെ പിടിച്ചു സൺ റൂഫ് ഓപ്പൺ ചെയ്തു വണ്ടി ഒഫ് ചെയ്തുകൊണ്ടവളെ ഞാനും ഇറുക്കെ പിടിച്ചു ചുണ്ടുകൾ ഞെരിഞ്ഞമരും പോലെ അമർത്തി വെച്ചു ഒരു കയ്യാൽ അവളെ ഇറുക്കെ പിടിച്ചുകൊണ്ട് മറുകയ്യാൽ സീറ്റിനെ പുറകിലേക്ക് മലർത്തി ഏന്റെ മേലേക്ക് ചെരിഞ്ഞു കിടക്കുന്ന അവളുടെ മുഖം പിടിച്ചുയർത്തി