നായിന്റെ മോനേ ഇപ്പൊ ഇറങ്ങിക്കോണമിവിടുന്ന്… എല്ലാ മൈരു കണക്കും ബാക്കി പൈസയും നിന്റെ ടിക്കറ്റിനുള്ള പൈസയും ആയി ഒരു മണിക്കൂറിൽ ഓഫിസിൽ ചെന്ന് എല്ലാം സെറ്റിൽ ചെയ്തു പൊയ്ക്കോണം… ഈ പറഞ്ഞതിൽ എന്തേലും മാറ്റമുണ്ടായാൽ നീ അല്ല നാട്ടിലെ നിന്റെ വീട്ടിൽ കിടക്കുന്ന നിന്റെ കുടുംബം അനുഭവിക്കും… മലയാളി അല്ലെന്ന് കരുതി ഉപകാരം ചെയ്തപ്പോ നിനക്ക് കഴപ്പ്… നിന്റെ വിസ ക്യാൻസൽ ചെയ്ത പേപ്പറും ടിക്കറ്റും ഓഫീസിലുണ്ടാവും… ഇനി നീ ഏന്റെ കണ്ണിൽ പെടരുത് പെട്ടാൽ കൊന്നുകളയും… എണീറ്റു പോടാ പൊലയാടി മോനേ…
അവൻ എഴുന്നേറ്റു പുറത്തേക് പോവുമ്പോ അനുവിനെ നോക്കി
ചെന്ന് വണ്ടിയിലിരിക്ക്…
അനു പുറത്തേക്ക് പോയി ഞാൻ പണിക്കാരെ നോക്കി
നിങ്ങൾക് പണിയെടുക്കാൻ എന്തേലും ബുദ്ധിമുട്ടുണ്ടോ…
ഇല്ല…
എങ്കിൽ ചെയ്തോ പറഞ്ഞ സമയത്ത് പണി തീരണം… പറഞ്ഞ പേയ്‌മെന്റ് പണി തീരുമ്പോ തരും… എന്തേലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി…
അകത്തു ചെന്ന് അകതെ ജോലിക്കാരോടും സംസാരിച്ച് നമ്പർ കൊടുത്ത് അവിടുന്നിറങ്ങി വണ്ടിയിൽ വന്ന് കയറിയിട്ടും ദേഷ്യം മാറുന്നില്ല വണ്ടി വേകത്തിൽ മുന്നോട്ട് കുതിക്കെ മന്തൂപിന്നെ വിളിച്ച് ആകാശിന്റെ വിസ ക്യാൻസൽ ചെയ്യാനും ഇന്ത്യയിൽ എവിടേക്കെങ്കിലും അടുത്ത ഫ്ളൈറ്റിനു ടിക്കറ്റ് എടുക്കാനും അക്കൗണ്ടന്റിനോട് അവന്റെ കണക്ക് ചെക്ക് ചെയ്ത് ബാക്കി പൈസയും ടിക്കറ്റ് ചാർജും വാങ്ങിക്കാനും ഭാക്കി പൈസയോ ടിക്കറ്റ് ചാർജോ തന്നില്ലെങ്കിലോ ഒരുമണിക്കൂറിനുള്ളിൽ അവൻ ഓഫിസിൽ വന്ന് കണക്ക് ക്ലിയർ ചെയ്തില്ലെങ്കിലോ അവന്റെ പേരിൽ പൈസ കട്ട കേസ് ചാർജ് ചെയ്യാനും പറഞ്ഞു ഫോൺ വെച്ചു