ഏന്റെ ഇടം കൈ അവളുടെ ബനിയനുള്ളിലൂടെ അവളുടെ വയറിനെയും വയറിന് വശങ്ങളിലും തഴുകിനീങ്ങി
ഏറെ നേരത്തെ ചുംബനത്തിനൊടുവിൽ ചുംബനം നിർത്തി കണ്ണുകളിലേക്ക് നോക്കി കിടക്കുമ്പോഴും കൈകൾ സ്ഥാനം മാറിയില്ല
നൂറാ…
മ്മ്…
പോവണ്ടേ പെണ്ണേ…
പോണോ…
മ്മ്…
എഴുനേൽക്കാൻ തോന്നുന്നില്ല മജ്നൂ…
അവൻ കാത്തിരിക്കും കഴിഞ്ഞിട്ട് നമുക്ക് പോവാം…
(സന്തോഷത്തോടെ)ഇന്നിനി ഓഫിസിൽ പോവുന്നില്ലേ…
ഇല്ല ഒന്ന് രണ്ട് സ്ഥലങ്ങളിൽ പോവാനുണ്ട് ബാബയുടെ വീട്ടിലും പോയിനോക്കണം കഴിഞ്ഞ വട്ടം വന്നപ്പോ അവിടെ ചെന്നുനോക്കാൻ സമയം കിട്ടിയില്ലല്ലോ നീയും വന്നോ… അതുകഴിഞ്ഞു നമുക്ക് കത്താറയിൽ പോയി കറങ്ങിയിട്ട് ഫുഡും കഴിച്ചു തിരികെ വരാം…
ഉംംംംംംംമ്മ…
ഞങ്ങൾ എഴുന്നേറ്റു ബെഡിൽ ഇരുന്ന ഏന്റെ മടിയിലേക്കവളെ പിടിച്ചിരുത്തി ഏന്റെ കഴുത്തിൽ കൈ ചുറ്റി ഇരിക്കുന്ന അവളുടെ കഴുത്തിൽ മുഖം ഉരച്ചു കൊണ്ട്
നീ അവരെ വിളിച്ച് കടയിൽ ചെന്ന് എന്തെങ്കിലും വാങ്ങിക്കാൻ പറ…
എന്താ വേണ്ടത്…
എന്തിനെങ്കിലും പറയ്… അല്ലെങ്കിൽ ഞാൻ പുറത്തിറങ്ങുന്നതവർ കാണില്ലേ…
എന്തിനാ പറയുക…
പാഡ് വാങ്ങിക്കാൻ പറ… അല്ലാതെ ഫുഡ് ഐ റ്റം എല്ലാം ഇവിടെ കാണും…
അവൾ ഫോണെടുത്തു കാൾ ചെയ്തു
സൂക്കിൽ പോയി ഒരു പാഡ് വാങ്ങി വാ…
ശെരിമേം… വേറെ എന്തെങ്കിലും ആവശ്യമുണ്ടോ…
ഇല്ല…
എങ്കിൽ ആനിനെയോ സിയയെയോ കൂട്ടട്ടെ…
മൂന്നാളും കൂടെ പൊയ്ക്കോ… ഇപ്പൊ ഇവിടെ ആവശ്യമൊന്നുമില്ല…
ശെരിമേം…
ഫോൺ വെച്ച് ഫോണിലെ സിസി ടീവി വിഷ്വൽ ഓൺ ചെയ്തതിലേക്ക് നോക്കിയിരിക്കെ അവർ മൂന്നുപേരും ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നത് കണ്ടു എഴുന്നേറ്റു നിലത്ത് വീണ ബൊക്കയെടുത്ത് നോക്കി ഒരു പർദ്ധയും എടുത്തിട്ട് മുടി മടക്കി ക്ലിപ്പ് ചെയ്തു തട്ടമിട്ടു ബൊക്ക എടുത്തു