അവളെന്റെ മുകളിലേക്ക് കയറി മുഖം മുഴുവൻ ഭ്രാന്തമായുമ്മവെച്ചു
അല്പസമയം കഴിഞ്ഞ് എല്ലാരും കൂടെ തേൻമൊഴിക്ക് നാളേക്കുള്ള വസ്ത്രങ്ങൾ എടുക്കാനും മറ്റുമായി പോയി പർച്ചേഴ്സ് ഒക്കെ കഴിഞ്ഞ് ഫുഡും കഴിച്ചു തിരികെ വീട്ടിലെത്തി എല്ലാരും വേകം തന്നെ ഉറങ്ങാനായി പോയി കുളിയും കഴിഞ്ഞ് വാതിലിൽ ലോക്ക് ചെയ്യാതെ ബെഡിലിരുന്നു കണക്കുകൾ നോക്കികൊണ്ടിരിക്കെ പൂച്ചയെ പോലെ പമ്മി പമ്മി നൂറയും അഫിയും മുറിയിലേക്ക് വന്നു മുറിയിൽ കയറി അഫി ഡോർ ലോക്ക് ചെയ്യുമ്പോയേക്കും നൂറ എനിക്കരികിലേക്ക് ഓടി വരുന്നത് കണ്ട് ലാപ്പ് മടിയിൽ നിന്നും എടുത്തു മാറ്റുമ്പോയേക്കും നൂറ മടിയിൽ എത്തി കഴുത്തിൽ കൈ ചുറ്റി തോളിൽ മുഖം ചേർത്തു കിടക്കുന്ന അവളെ ചേർത്തു പിടിച്ചു അഫി ലാപ്പ് ഓഫ് ചെയ്തു മാറ്റിവെച്ചു
അഫി : ഇങ്ങനെ കെട്ടിപിടിച്ചിരുന്നാൽ മതിയോ… ഉറങ്ങണ്ടേ…
ഇവിടെയാണോ ഉറങ്ങുന്നേ…
അഫി : ആ…
ഫോൺ എടുത്ത് തെന്മോഴിയെ വിളിച്ചു എല്ലാവരും എത്രമണിക്കാണ് എഴുനേൽക്കുക എന്ന് ചോദിച്ചറിഞ്ഞു ഫോൺ വെച്ചു
എല്ലാരും അഞ്ചു മണിക്ക് എഴുന്നേൽക്കും നാലുമണിക്ക് രണ്ടാളും എണീറ്റു റൂമിൽ പോണം…
അവർ സമ്മതിച്ചു ഒരു ധൈര്യത്തിനു മൂന്നേ അൻപതിനു അലാറം വെച്ചു
കിടക്കാം…
നൂറ മടിയിൽ നിന്ന് എഴുന്നേറ്റു പർദ്ദയും തട്ടവും ഊരി ഹെഡ് റെസ്റ്റിൽ വെച്ചു കയറി കിടന്നു ഷർട്ടഴിച്ചു ഞാനും കയറി കിടന്നു ശ്വാൾ ഊരിവെചെന്റെ മറുവശത്തായി അഫിയും കിടന്നു രണ്ട് പേരും നെഞ്ചിൽ തലവെച്ച് കിടക്കെ ഏന്റെ കൈകൾ ഇരുവരെയും പൊതിഞ്ഞു പിടിച്ചു ഞങ്ങൾ പതിയെ ഉറക്കത്തിലേക്ക് വീണു