അല്പസമയം കൂടെ സംസാരിച്ച ശേഷം ഞങ്ങൾക്കുള്ള മുറികൾ കാണിച്ചു തരാൻ തേൻമൊഴി ഞങ്ങളോടൊപ്പം മുകളിലേക്ക് വന്നു നൂറക്കു കൊടുത്ത മുറിയിൽ തന്നെ അഫിയും നിന്നോളാം എന്ന് പറഞ്ഞു എനിക്ക് മുറി കാണിച്ചുതന്ന് അകത്തേക്ക് കയറിയിട്ടും അവളെനെ തന്നെ നോക്കിനിൽക്കുന്നത് കണ്ട്
എന്താടീ…
ഒന്നൂല്ല…
ശെരിക്കും…
നീ ഏന്റെ ലൈഫിൽ വന്നത് എന്തിനാണെന്നാലോചിക്കുവായിരുന്നു…
എന്തേ അത്രക്ക് മോശമായോ ഏന്റെ വരവ്…
പോടാ… ഫ്രഷായിട്ട് ഉറങ്ങാൻ നോക്ക്…
മ്മ്… ഞാനൊന്നു കുളിച്ചുവരട്ടെ
അപ്പോയെക്കും ഒരു കട്ടൻ കൂടെ തരാമോ…
ശെരി നീ പോയി കുളിക്കാൻ നോക്ക്…
അവൾ തായേക്ക് പോയി കുളിച്ച് മുണ്ടെടുത്തുടുത്തു ബെഡിലേക്കിരുന്നു ലാപ്പ് തുറന്നുവെച്ചു മെയിൽ ചെക്ക് ചെയ്തു വന്ന കണക്കുകളെല്ലാം സേവ് ചെയ്തു ചെക്ക് ചെയ്യാൻ തുടങ്ങേ ഡോറിൽ മുട്ട് കേട്ട് എഴുനേറ്റുചെന്ന് വാതിലിൽ തുറന്നു ചായയുമായി വന്ന തെന്മോഴിയുടെ കൈയിൽ നിന്നും ചായവാങ്ങി ബെഡിലേക്ക് നടക്കുമ്പോ അവളും വാതിലിൽ അടച്ചുകൊണ്ട് പിറകെവന്നു
ഡാ…
മ്മ്…
ഒന്ന് കെട്ടിപിടിച്ചോട്ടെ…
തിരിഞ്ഞുനിന്ന് അവളെ ചേർത്തു പിടിച്ചു
എന്താടീ…
മ്ഹും…
പറ…
ഞാൻ ആദ്യം കൊതിച്ച ആണല്ലേ…
മ്മ്… ഇങ്ങനെ നിന്നാൽ നിന്നെ ആദ്യം ചെയ്ത ആണും ഞാനാവും…
സന്തോഷം… നിനക്ക് വേണോ…
അങ്ങനെ ചോദിച്ചാ വേണം…
ശെരിക്കും…
മ്മ്…
എത്ര ചാൻസ് ഉണ്ടായിരുന്നെടാ പട്ടീ… നമുക്കടിച്ചുപൊളിച്ചൂടായിരുന്നോ… ഏന്റെ കഥ കേട്ട ശേഷം എന്നെ ഒന്ന് തൊട്ടെങ്കിലും നോക്കിയോടാ പട്ടീ… ഇപ്പോയാണേൽ ഒന്നൊച്ചവെക്കാൻ പോലും പറ്റില്ല… സാരോല്ല ചെയ്യ്…