അവളെ നൂറയുടെയും പ്രിയയുടെയും കൈയിലേൽപ്പിച്ചു
അന്നെനിക്കിട്ട് പണിതത് നിങ്ങളായിരുന്നോ… എന്താ നിങ്ങളെന്നെ ചെയ്തത്…
ടൂൾ : (ഭയത്തോടെയും മടിയോടെയും) ഇരുമ്പു വടികൊണ്ട് തലക്കടിച്ചു…
മ്മ്… ആരാ അടിച്ചേ…
അവൻ തുരുമ്പിനെ നോക്കി
നിന്റെ മുഖമെനിക്ക് ഓർമയില്ല പക്ഷേ നിന്റെ ഫോട്ടോ ഏന്റെ കൈയ്യിൽ കിട്ടിയപ്പോ തൊട്ട് എന്തിനെന്നറിയില്ലെങ്കിലും നിന്നെ പണിയാനുള്ള ഒരു ത്വര ഏന്റെ മനസിലുണ്ട്… സത്യം പറഞ്ഞാൽ അന്നെന്താണ് നടന്നതെന്നുപോലും എനിക്കോർമ്മയില്ല… ഞങ്ങൾ എല്ലാരും അതൊരു ആക്‌സിഡന്റ് ആണെന്ന് കരുതിയതിനാലാണ് നിന്റെയൊക്കെ അടുത്തെത്താൻ ഇത്രയും വൈകിയത്…
അവന്മാരെ കെട്ടഴിച്ചു കൈ പുറകിൽ കെട്ടി വീട്ടിലേക്ക് കൊണ്ടുവന്നു അവരെ കണ്ട സാവിത്രിയേച്ചി ഉറപ്പിച്ചു പറഞ്ഞു ഉണ്ണിയേട്ടനെ വെട്ടിയതവരാണെന്ന് അവരോട് കാര്യം തിരക്കിയപ്പോ സവിത്രിയേച്ചിയുടെ ആങ്ങളമാർ കൊടുത്ത കൊട്ടേഷൻ ആണെന്ന് മനസിലായി
ചേച്ചീ ഇവരെ എന്ത് ചെയ്യണം…
കൊല്ലണം…
സാം… അതിങ് എടുത്തേ…
അമൽ : വേണ്ട ഷെബീ… നിന്നെ തൊട്ട ഇവരെ നരകിപ്പിക്കണം…
അഫി : ഇക്കാ കൊല്ലണ്ട ഇഞ്ചിഞ്ചയി നരകിച്ചു ജീവിക്കട്ടെ…
സാവിത്രിയേച്ചിയെ നോക്കി
കൊല്ലണോ അതോ ജീവിതകാലം മുഴുവൻ നരകിച്ചു നരകിച്ചു ജീവിക്കണോ…
നരകിക്കണം…
അമൽ… കാലും കയ്യും മുട്ടിൽ വെച്ചു മുറിച്ചു നാക്ക് അറുത്തെടുത്ത് മുറി ഉണങ്ങിയ ശേഷം എവിടെയെങ്കിലും കൊണ്ടുപോയി തള്ള് ഇഴഞ്ഞു ജീവിക്കട്ടെ…
അവരെ പിടിച്ചു വീണ്ടും പന്നികൂട്ടിലേക്ക് കൊണ്ടുപോവുമ്പോ അവരുടെ അലറികരച്ചിൽ ഏക്കറു കണക്കിന് പരന്നുകിടക്കുന്ന കാപ്പിതോട്ടതിനും അകലെ നിന്നും കേൾക്കുന്ന ആനകളുടെ ചിഹ്നം വിളിക്കും ഇടയിൽ അലിഞ്ഞുപോയി ചേച്ചിയെ നോക്കി