ആഹാ… ഇത് ഉമർ കയ്യാമിന്റെ റുഭയ്യാത്തല്ലേ… തിരുനല്ലൂർ കരുണാകരന്റെ ട്രാൻസലേഷൻ…
അതേ… അപ്പൊ ബിസിനസ് കാരന് ഇത്തിരി കാലാ ബോധവുമുണ്ടല്ലേ…
മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം എന്നല്ലേ… എന്റെ പെണ്ണ് ചൊല്ലി കേട്ടിട്ടുണ്ട് ഈ കവിത…
എന്താ പേര്…
ഹേ…
നിന്റെ പെണ്ണിന്റെ പേരെന്താണെന്നു…
അഫി ലെച്ചു റിയ മുത്ത് പ്രിയ… എന്നാ ഞാൻ ഷോട്ടാക്കി വിളിക്കുന്നെ…
ഹേ…
ആ… അഫീഫ യെ അഫി എന്ന് വിളിക്കും ദേവ ലക്ഷ്മിയെ ലെച്ചു എന്നും റിയയെ റിയ മുഹ്സിനയെ മുത്തെന്നും ഹർപ്രീത് സിംഗിന്റെ പ്രിയയെന്നും വിളിക്കും…
ഇതിലരാ ശെരിക്കും നിന്റെ ലവർ…
അഞ്ചുപേരും…
ആരെയാ നീ കെട്ടാൻ പോകുന്നെ…
അഞ്ചുപേരെയും…
ഹേ… അവര് സമ്മതിക്കുമോ…
അവര് മാത്രമല്ല അവരുടെ വീട്ടുകാര് വരെ സമ്മതിച്ചു…
ഹേ…
ആടീ… എല്ലാർക്കും അറിയാം… ഇതിൽ മുത്ത് എന്റെ മുറപ്പെണ്ണ് തന്നെയാ… ഇനി നിനക്കെന്തേലും സംശയമുണ്ടെങ്കിൽ നാളെ നേരിട്ടു ചോദിച്ചോ…
എന്നിട്ടുവേണം അവരെന്നെ കൊല്ലാൻ…
എന്തിന് എന്റെ കൂടെ കിടന്നതിനോ…
പിന്നല്ലാതെ…
നിനക്കവരെ അറിയാത്തത് കൊണ്ടാണ് എന്റെ കൂടെ കിടന്നെന്നറിഞ്ഞാൽ അവര് നിന്നെ നല്ലോണം നോക്കത്തെ ഉള്ളൂ…
ഹേ…
ആടീ… അതുമല്ല ഞാനിതു പോയി അവരോട് പറയുകേം ചെയ്യും…
ഡാ… വേണ്ട…
നീ പേടിക്കുകയൊന്നും വേണ്ട അവരാരോടും പറയുകയൊന്നുമില്ല…
എന്നാലും വേണ്ട…
ശെരി…
ഡാ…
ഇനി നമ്മൾ കാണുമോ…
പ്രേമിക്കില്ല എന്നുറപ്പുണ്ടെങ്കിൽ കാണാം…
പ്രേമം വേണ്ട നല്ലൊരു ഫ്രണ്ട് ആയാൽ മതിയെനിക്ക്…