രേണു…
മ്മ്…
പ്രേമമാണോ… ആണെങ്കിൽ വേണ്ട… എനിക്ക് അങ്ങനെ ഒരു റിലേഷനിൽ താല്പര്യമില്ല…
ഹേയ്… എനിക്കറിയാം ഇനി കാണുമോ എന്ന് പോലും ഉറപ്പില്ലാത്ത രണ്ടുപേരാണ് നമ്മൾ… മാത്രമല്ല പലരുടെയും കൂടെ കിടന്ന എന്നെ പ്രേമിക്കാൻ മാത്രം വിഡിയല്ല ഷെബി എന്ന ബിസിനസുകാരൻ…
ഹ… ഹ… ഹ… സൂപ്പർ സ്റ്റാറായാലും പുരോഗമനം പറയുന്നവളായാലും പെണ് എന്നും പെണ്ണ് തന്നെ… നീ കരുതും പോലെ മറ്റൊരാളിന്റെ കൂടെ കിടന്ന പെണ്ണിനെ സ്വീകരിക്കാനുള്ള മടിയൊന്നും എനിക്കില്ല കാലിന്റിടയിൽ ആണൊരുത്തൻ തൊട്ടാൽ നഷ്ടപെടുന്ന നിധിയും കൊണ്ട് നടക്കുന്നവളാണ് പെണ്ണെന്ന ധാരണയും എനിക്കില്ല… ആണിന് നഷ്ടപെടാനില്ലാത്ത ഒന്നും പെണ്ണിനും നഷ്ടപെടാനില്ല എന്നാണെന്റെ വിശ്വാസം… പ്രേമമാണെങ്കിൽ വേണ്ടെന്നു പറഞ്ഞത് എനിക്ക് നിന്നോട് പ്രേമം തോന്നിയിട്ടില്ല നിന്റെ മനസിൽ അങ്ങനെ ഒരു ആഗ്രഹം തോന്നി പിന്നെ അതൊരു വലിയ സങ്കടമാവണ്ട എന്നത് കൊണ്ടാണ്…
മുഖത്തേക്ക് നോക്കി കിടന്നുകൊണ്ട്
ഡാ…
മ്മ്…
ഞാൻ നിനക്കൊരുമ്മ തരട്ടെ…
ഹേ…
കഴുത്തിൽ കയ്യിട്ടു കെട്ടിപിടിച്ചു കവിളിൽ അമർത്തി ഉമ്മവെച്ചവൾ എന്റെ കണ്ണിലേക്കു നോക്കി
യുവർ മൈ ബെസ്റ്റ് ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട്… “ചാഞ്ഞ പച്ചില ചില്ലപ്പടർപ്പിന് താഴെ… വലതുമൽപ്പമാഹാരവും… പാന പാത്രം നിറയും മതിരയും… ഭാവ സാന്ദ്ര മധുരം കവിതയും… ഗാട മൗന വിജനതാലീനമാം ഗാനം… അലോലമലപിച്ചെങ്ങനെ കൂടെ നീയുമുണ്ടെങ്കിൽ… കൊടും വനം പോലും നന്ദനമാണെനിക്കോമനെ…”