അവൾ ചിരിയോടെ എന്നെ നോക്കി പാൽ വലിച്ചു കുടിച്ചു കുടിച്ചു കഴിഞ്ഞു ഗ്ലാസ് വെച്ചവളെ നോക്കി
ഇന്ന് പുറത്തൊന്നും പോവണ്ട ഒട്ടകപാൽ കുടിച്ചാൽ ചിലപ്പോ കക്കൂസിൽ പോവാൻ തോന്നും…
അവളെനെ ദയനീയമായി നോക്കി
സാരോല്ല ബോഡിക്ക് നല്ലതാ… നാളെ എഴുനേൽക്കുമ്പോ ഒരു ക്ഷീണവും കാണില്ല…
അവൾ എന്നെ നോക്കി ചിരിച്ചു പെട്ടന്ന് അവളുടെ മുഖം മാറി ധൃതിയിൽ എഴുന്നേക്കുവാൻ കാലുകൾ നിലത്തൂനിയതും
അമ്മേ…
വേദനയും ചിരിയും നാണവും നിറഞ്ഞ ഭാവത്തിൽ മുഖത്തു നോക്കിയ അവളെ കൈകളിൽ പൊക്കിയെടുത്ത് ടോയ്‌ലെറ്റിൽ കൊണ്ടുപോയി ക്ലോസറ്റ്റിനരികിൽ നിർത്തി പുറത്തേക്കിറങ്ങി
ഫ്ലാഷടിക്കുന്ന ശബ്ദം കേട്ട് ഡോർ തുറന്നു ചെന്നവളെ എടുത്ത് കൊണ്ടുവന്ന് ബെഡിൽ കിടത്തി പോവാൻ തുനിഞ്ഞ എന്റെ കൈയിൽ പിടിച്ചു
എന്ത് പറ്റി…
ഇവിടെ കിടക്കുമോ…
ചിരിയോടെ അവൾക്കരികിൽ കയറി കിടന്നു അവളെന്റെ നെഞ്ചിലേക്ക് ചേർന്നു
താങ്ക്സ്…
എന്തിന്…
നിന്റെ കാര്യം കഴിഞ്ഞിട്ടും എന്നെ നോക്കുന്നതിനു…
നോക്കാതെ പറ്റില്ലല്ലോ ഞാൻ കാരണമല്ലേ… എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും…
ചിരിയോടെ എന്റെ നെഞ്ചിൽ ഉമ്മവെച്ചു
ബട്ട് യുവർ ഓസം… ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല…
വൈകുന്നേരമായി ഇനി ഉറങ്ങണ്ട ഇനിയൊരു ഏഴുമണി എട്ടുമണി ഒക്കെ ആയിട്ട് ഉറങ്ങിക്കോ…
ഡാ…
മ്മ്…
നിന്റെ കല്യാണം കഴിഞ്ഞോ…
അഞ്ചുവട്ടം…
പോടാ… സീരിയസ് ആയി ചോദിച്ചതാ…
കല്യാണമായി കഴിഞ്ഞിട്ടില്ല… പക്ഷേ അടുത്തുണ്ടാവും…
കണ്ടുവെച്ചിട്ടുണ്ടോ…
ഇല്ലാതെ പിന്നെ…