അനു : അതേ…
മൂസി : ഇപ്പൊ നിങ്ങള് രണ്ടാളുമൊന്നു ഞാൻ പുറത്ത്… എന്നാലും എന്നോടിത് വേണ്ടായിരുന്നു…
കളിചിരിയും സംസാരങ്ങളും കഴിഞ്ഞു വീട്ടിലെത്തി അല്പം കഴിഞ്ഞതും ഓർഡർ ചെയ്ത ഭക്ഷണം വന്നു മജിലിസിലെ നിലത്ത് വട്ടമിട്ടിരുന്നു ഭക്ഷണം കഴിച്ചു ബാക്കിവന്ന ഭക്ഷണം പാക്ക് ചെയ്തു സൂക്കിൽ കൊണ്ടുകൊടുത്തു
പുതിയ പ്രഭാതം വിടർന്നു അവിടെ ചെല്ലുമ്പോ അനുവിന്റെ കൂടെ എല്ലാത്തിനും സഹായത്തിനായി പുതിയ ആളുകളും മൂസിയുമുണ്ട് അവിടുന്ന് ഫാം ഹൌസ്സിലേക്ക് ചെല്ലുമ്പോ അവർ പുറത്ത് പോയിട്ടുണ്ടെന്നറിഞ്ഞു ഫാം ഹൌസിലെ പുതിയ കൃഷികൾ നോക്കികൊണ്ട് പണിക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തശേഷം സ്വിമ്മിംഗ് പൂളിലേക്ക് ചെന്നു ഡ്രസ്സ് മാറി പൂളിൽ ചാടി നീന്തി കുറച്ച് സമയത്തെ നീന്തലിനു ശേഷം ഫിൽറ്ററിലേക്ക് ഒഴുകി കയറുന്ന വെള്ളത്തിന്റെ ഒഴുക്കിനെ ആസ്വദിച്ചു വെള്ളത്തിനു മുകളിൽ കണ്ണടച്ചു മലർന്നു കിടന്നു
ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഡോറിലേക്ക് നോക്കി രേണുകയാണ് നീന്തി കരയിലേക്ക് വന്നു അരയോളം വെള്ളത്തിൽ നിന്നവരെ നോക്കി
നിങ്ങളെ കാണാനും വിശേഷങ്ങൾ ചോദിക്കാനും വന്നതായിരുന്നു… അപ്പോഴാ നിങ്ങൾ പുറത്ത്പോയെന്നു പറയുന്നേ… ഇരുന്നു ബോറടിക്കണ്ടെന്നുകരുതി വെള്ളത്തിലിറങ്ങിയതാ…
ഒന്നും മിണ്ടാതെ നിൽക്കുന്ന അവളുടെ കണ്ണുകൾ ദേഹം മുഴുവൻ ഓടി നടക്കുകയാണെന്ന് കണ്ടെങ്കിലും അത് മൈന്റ് ചെയ്യാതെ
എവിടെ പോയതായിരുന്നു…
സ്വപ്ന ലോകത്തെന്നപോലെ നിൽക്കുന്ന അവളെ നോക്കി കറുത്ത നിറത്തിലുള്ള ലോങ്ങ് ടോപ്പാണ് വേഷം ഇടതു ഷോൾഡറിലൂടെ രണ്ട് വിരൽ വണ്ണത്തിൽ കടന്നുപോകുന്ന തുണികഷ്ണത്തോട് ചേർന്നു ഇടം കൈയിലേക്ക് നീണ്ടുകിടക്കുന്ന കറുത്ത നിറത്തിൽ കൊതുവല പോലുള്ള തുണി കൈപത്തിക്കരികിലേത്തുമ്പോ കറുത്തൊരു തുണിയാൽ കൈ പത്തിക്ക് ചുറ്റും വിടർന്ന പൂവുപോൽ നിൽപ്പുണ്ട് വലം കയ്യും വലതു തോളും പൂർണമായും നക്നമാണ് വലതു മുലയുടെ മുകൾഭാഗം കുമ്പിളിൽ നിറച്ചുവെച്ചപോലെ ടോപിലെ കപ്പിൽ വെക്തമായി കാണാം ചെറുതായി കാണുന്ന മുലച്ചാലും മുലകൾക്ക് കുറുകെ പോവുന്ന കറുത്ത ടോപ്പിൽ ഉയർന്നുനിൽക്കുന്ന മുകളെയും വിരിവുള്ള അരക്കെട്ടിനേയും വേർതിരിക്കുന്ന ഒട്ടിയ വയറിന്റെ ഇടതുവശം നക്നമാണ് ഈ വേഷം കാഴ്ചക്കാരനെ പുളകം കൊള്ളിക്കുമെന്നതിൽ സംശയമില്ല