അഫി : ഞങ്ങൾ പോയാൽ മതിയോ എയർപോർട്ടിൽ…
ലെച്ചു : അയ്യോ… ഞങ്ങളും വരുന്നു പിള്ളാര് മാത്രമല്ലല്ലോ ഉപ്പയും ഉമ്മയും മുത്തുവും മൂത്തയും എല്ലാം ഉള്ളതല്ലേ അവരെന്തുകരുതും…(മുത്തിന്റെ ഉപ്പയെയും ഉമ്മയെയുംഎല്ലാം ഇവരും മുത്ത് വിളിക്കുമ്പോലെ തന്നെയാണ് വിളിക്കുന്നത്)
അഫി : എങ്കി വേകം നോക്ക്… സമയം പോയി രണ്ടും കൂടെ ബാത്‌റൂമിൽ കയറിയിട്ട് എത്രസമയമായെന്നാ…
ഇപ്പൊ വരാം…
വാതിലും അടച്ചു അവളുടെ ടവലഴിച്ചു ടവൽ റെയിലിൽ ഇട്ടു മുണ്ടും അഴിച്ചുവെച്ച് പെട്ടന്ന് വായും ബ്രഷും കഴുകി ഷവറു തുറന്നതിനൊപ്പം ബക്കറ്റിലും വെള്ളം തുറന്നിട്ടു മഴപോലെ ദേഹത്തു പെയ്തുവീണു
അവളുടെ തല മുടിക്കിടയിൽ വിരലോടിച്ചു തലയെയും മുടിയെയും കഴുകി മുടി കൊണ്ട കെട്ടി വെക്കുമ്പോയേക്കും എന്റെ മുടി നെറുകയിൽ കൊണ്ട കെട്ടി വെച്ച് അവൾ ഷവർ ഓഫ് ചെയ്തു കൈയിൽ പതപ്പിച്ച സോപ്പിനെ എന്റെ ദേഹത്തു തേക്കാൻ തുടങ്ങി
സോപ്പെടുത്തവളുടെ കഴുത്തിൽ തുടങ്ങി കാലുവരെ തേച് എഴുന്നേറ്റ എന്റെ മാലകൾ സോപ്പിട്ടു തേച്ചവൾ എന്റെ കഴുത്ത് മുതൽ കാലുവരെ സോപ്പ് തേച്ചു കാലിലെ ചരടിനെ അഴിച്ചു മാറ്റി വെസ്റ്റ് ബിനിൽ ഇട്ടു കൈ മുഴുവൻ സോപ്പ് നിറച്ചുകൊണ്ട് നെഞ്ചിൽ ചേർന്നു നിന്നവളിലേക്ക് അടുത്തുനിന്നുകൊണ്ട് കൈയിൽ സോപ്പ് നിറച്ചു കണ്ണടച്ചു
ലച്ചൂ… കണ്ണ് പൂട്ടിയോ…
മ്മ്…
പരസ്പരം മുഖത്ത് സോപ്പ് തേച്ചു ഷവറിനെ ഓൺ ചെയ്തു പരസ്പരം സോപ്പിനെ കഴുകികളഞ്ഞു
കൊണ്ടകെട്ടിവെച്ച മുടി അഴിച്ചു വിട്ടു പരസ്പരം തല തോർത്തി കൊണ്ട് നിൽക്കെ ഡോറിൽ കൊട്ടികൊണ്ട് തുറന്ന അഫി ഞങ്ങളെ നോക്കി