സിയ : കൊടുക്കാം…
ആനിനെയും മിഷേലിനെയും ഒന്ന് തപ്പിയ ശേഷം മൂന്നുപേർക്കും ഓരോ ഉമ്മനൽകി പുറത്തിറങ്ങി മജ്ലിസിലൂടെ അകത്തുകയറി മുകളിലേക്കോടി നൂറയുടെ റൂമിലെത്തി
എന്നെ കണ്ടതും ബെഡിൽ നിന്നും ചാടി ഇറങ്ങി ഓടിവന്നു കെട്ടിപിടിച്ചവളെ ചേർത്തുപിടിച്ചു
എവിടെയായിരുന്നു… ഞാൻ കരുതി ഇന്ന് വരില്ലെന്ന്…
എന്റെ സആദാ… നിന്നെ കാണാൻ ഞാൻ വരാതിരിക്കുമോ…
വരില്ലെന്ന് കരുതി നിന്റെ അലക്കാനിട്ട ഷർട്ട് എടുത്തുകൊണ്ടുവന്നതാ ഞാൻ…
അവളുടെ ചുണ്ടുകളിലെ മധുരം നുണഞ്ഞുകൊണ്ടവളുടെ ദേഹത്ത് കൈകളിഴക്കുന്ന എന്റെ മുതുകിലും മുടിയിലും അവളുടെ കൈകൾ ഓടിനടന്നു
ഫോൺ റിങ് ചെയ്തത് കേട്ട് ഫോണെടുത്തു പുറത്തുണ്ടെന്നു പറഞ്ഞ അബ്‌ദുല്ലയോട് ഇപ്പോവരാം എന്ന് പറഞ്ഞ് ഫോൺ വെച്ചു
നൂറാ… നീ കഴിച്ചിട്ട് ഉറങ്ങിക്കോ… ഞാനൊന്നു പുറത്ത് പോവുകയാ… ക്ലബ്ബിൽ പോണം… ഫ്രണ്ടിന്റെ ബർത്ത്ഡേ പാർട്ടിയും ഉണ്ട്…
എപ്പോ വരും…
വരാൻ വൈകും വന്നാൽ എയർപോർട്ടിൽ പോവുകയും വേണമല്ലോ… നീ ഉറങ്ങിക്കോ…
മ്മ്…
പിരിയാൻ മനസിലാതെ ദേഹത്തുനിന്നും മാറിയ അവളുടെ നെറ്റിയിൽ ഉമ്മ നൽകി മുറിയിൽ ചെന്നു പേഴ്സും ഗേറ്റിന്റെ ചാവിയും ചെറിയ സ്പോർട്സ് കിറ്റും എടുത്ത് പുറത്ത് വരുമ്പോ അബ്‌ദുല്ലയുടെ ലമ്പോർഗിനി കണ്ട് അതിൽ ചെന്നു കയറി
എവിടെക്കാ…
(വണ്ടി മുന്നോട്ടെടുത്തുകൊണ്ട്) മിശൈരിബിൽ പുതിയൊരു ഷോപ്പുണ്ട് അവിടെ പോവാം… എല്ലാരും അങ്ങോട്ട് വരാന്ന് പറഞ്ഞിട്ടുണ്ട്…
ഒക്കെ…
നിന്റെ ബാബ എന്ത് പറയുന്നു ഒക്കെ ആണോ…