സുലോചന ദേവി എന്റെ അമ്മ 7 [Stone Cold]

Posted by

അംബികയുടെ മുടി കെട്ടിൽ നിന്നു ഇപ്പൊ താഴെ വീഴുന്നാ മട്ടിൽ ഇരുന്ന തുളസി കതിര് അർജുൻ എടുത്തു.. അത് മണത്തു കൊണ്ട് അംബികയുടെ മുടി കെട്ടിൽ കുത്തി വെച്ചു.. അംബിക അവനെ തിരിഞ്ഞു നോക്കി.. തുളസി കതിര് എടുത്തു വെച്ചതാ.. അർജുൻ പറഞ്ഞു അംബിക അവനെ നോക്കി ഒന്ന് ചിരിച്ചു.. അപ്പോളേക്കും അറ്റെൻഡർ വന്നു.. അമ്മുനെ സ്‌ട്രെക്ചർൽ ആക്കി ഒരു റൂമിലേക്ക്‌ കൊണ്ട് പോയി അംബിക അവളുടെ ഒപ്പവും അർജുൻ അംബികയുടെ പിറകെയും അച്ചു അർജുന്റെ പിറകെയും നടന്നു.. റൂമിൽ കയറ്റി അമ്മുന് ഡ്രിപ് ഇട്ടു..

ഞാൻ അമ്മേ ഒന്ന് വിളിച്ചു പറഞ്ഞിട്ട് വരാം എന്ന് പറഞ്ഞു അർജുൻ പുറത്തേക്കു ഇറങ്ങി. അച്ചു അമ്മുന്റെ അടുത്തു ഇരിക്കുന്ന അംബികയേ നോക്കി നല്ല ചരക്കായിട്ടാണ് അമ്മ ഇപ്പോളും കാണാൻ പഴയ സിനിമ നടി സുചിത്ര മുരളിയെ പോലെ അളിയനു അമ്മയുടെ അടുത്ത് അല്പം സ്വതന്ത്രവും കൂടുതൽ ആണ്.. അച്ചു ഓർത്തു..

പത്തു മിനിറ്റ് കഴിഞ്ഞു അർജുൻ റൂമിലേക്ക്‌ കയറി വന്നു.. സുലോചന ചേച്ചിയെ വിളിച്ചോ.. മോനേ.. എന്ത് പറഞ്ഞു.. അമ്മ തറവാട്ടിൽ ആണ് അമ്മച്ചന് തീരെ വയ്യ അമ്മമ്മായ്ക്കും ഞാൻ കാര്യം പറഞ്ഞപ്പോ എന്നോട് ചാടി.. എന്ത് വിളിച്ചു പറയാൻ വൈകിയത് എന്ന് പറഞ്ഞു.. അഹ്.. സാരമില്ല അച്ചനും അമ്മയ്ക്കും വയ്യല്ലോ ഇവിടെ ഇപ്പൊ നമ്മൾ ഇല്ലേ.. അംബിക അമ്മുന്റെ നെറ്റിയിൽ തടവി കൊണ്ട് പറഞ്ഞു.. അല്ല ഇതെന്താ കയ്യിൽ പൂവ് ഓക്കെ.. അംബിക അർജുന്റെ കയ്യിൽ ഇരുന്ന ചുമന്ന റോസാ പൂവ് നോക്കി ചോദിച്ചു.. ഇതോ.. അവിടെ നിക്കുന്നെ കണ്ടപ്പോ പറിച്ചതാ.. അമ്മയ്ക്ക് വേണോ.. എന്ന് ചോദിച്ചു അർജുൻ.. എനിക്കോ.. ഹാ.. മുടിയിൽ വെക്കാം അമ്മ ഒന്ന് തിരിഞ്ഞേ… എന്ന് പറഞ്ഞു അർജുൻ അംബികയേ തിരിച്ചു എന്നിട്ട് അവളുടെ മുടി കുത്തിൽ ആ പൂവ് തിരുകി വെച്ചു.. അച്ചു ഇതൊക്കെ വായും പൊളിച്ചു നോക്കി കണ്ടു.. ഹാ… ഇപ്പൊ കണ്ട.. ആരും നോക്കി പോകും.. അല്ലെ അച്ചു… അച്ചുനെ നോക്കി അർജുൻ പറഞ്ഞു… മ്മ്മ്.. അച്ചു ഒന്ന് മൂളി എന്നാൽ അംബികയുടെ മുഖം നാണം കൊണ്ട് ചുമന്നു പോയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *